ജി. എൽ. പി. എസ്. പട്ടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര BRC പരിധിയിൽ പാണഞ്ചേരി ഗ്രാമ പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വിദ്യാലയം, 600 ലധികം കുട്ടികൾ LKG മുതൽ 4ാം ക്ലാസ് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ളാസുകളിലായി പഠിക്കുന്നു

ജി. എൽ. പി. എസ്. പട്ടിക്കാട്
വിലാസം
പട്ടിക്കാട്

പട്ടിക്കാട് പി.ഒ.
,
680652
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2282860
ഇമെയിൽpattikkadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22408 (സമേതം)
യുഡൈസ് കോഡ്32071205406
വിക്കിഡാറ്റQ64091351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ380
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.സി. നിർമ്മല ദേവി
പി.ടി.എ. പ്രസിഡണ്ട്പി.ജെ.അജി
എം.പി.ടി.എ. പ്രസിഡണ്ട്അജിത സുധീഷ്
അവസാനം തിരുത്തിയത്
27-01-2022GLPS PATTIKKAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പള്ളിയും പള്ളിക്കൂടവും ക്ഷേത്രവുമെല്ലാം സാമൂഹിക വികസനത്തിന്റെയും സാംസ്കാരികോന്നതികളുടേയും ചവിട്ടുപടികളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ "വൈക്കോൽപള്ളി " എന്ന് അറിയപ്പെട്ടിരുന്ന സുറിയാനി പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഏക ധ്യാപക വിദ്യാലയമാണ് പിന്നീട് ഗവ.എൽ.പി.സ്ക്കൂളായി പരിണമിച്ചത്. 1908ലാണ് സ്ഥിതമായത്. പ്രജകൾക്ക് വേണ്ടി നടപ്പിലാക്കിയിരുന്ന സാർവത്രീക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി തമ്പുരാൻ തുടങ്ങി വച്ച മലയാളം പാഠശാലകളിലൊന്നായിരുന്നു അത്പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് പട്ടിക്കാട് ആണ് പട്ടിക്കാട് കൽദായ സുറിയാനി സഭ യുമായി സഹകരിച്ച് പൊന്നാനിക്കാരൻ കുഞ്ചപ്പ പണിക്കരുടെ നേതൃത്വത്തിൽ 1908-ലാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ വിദ്യാർത്ഥി വാറുആയിരുന്നു. സഭയുടെ തൃശ്ശൂർബിഷപ്പ് മാർ അബിമലേക് തിമോഥായോസ് തിരുമേനി പിറ്റേവർഷം വിദ്യാലയത്തിന് ഔപചാരിക ഉദ്ഘാടനം നടത്തി കൊച്ചി സർക്കാർ മലയാളം സ്കൂൾ എന്ന പേര് നൽകി 1948 കൊച്ചി സർക്കാർ പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ എന്നാക്കി 1968 യുപി സ്കൂളായി 1964 ഹൈസ്കൂളായും മാറ്റുകയുമായിരുന്നു 1971 വീണ്ടും ഇപ്പോഴുള്ള എൽപി സ്കൂളിലെ നിലനിർത്തി .യു .പി ഹൈസ്കൂൾ വിഭാഗത്തിനേടൊപ്പം പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം

സ്മാർട്ട് ക്ലാസ് റൂം

ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ് മുറികൾ

ലൈബ്രറി

കളിയിടo

പെതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം

ഉച്ചഭക്ഷണ പദ്ധതി

സ്കോളർഷിപ്പ്

LSS  പരീക്ഷ പരിശീലനം

ഇംഗ്ലീഷ് ക്ലബ്ബ്

ജൈവവൈവിധ്യ ഉദ്യാനം

കാർഷിക ക്ലബ്ബ്

ആരോഗ്യ ക്ലബ്

ശാസ്ത്രക്ലബ്ബ്

മികച്ച  പരിശീലനം ലഭിച്ച അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം
പ്രവേശനോൽസവം. ജി. എ ൽ .പി.എസ് പട്ടിക്കാട് 1-6-21.jpg (വിവരണതാൾ)
വായനദിനം
വായനദിനം 19/6/21

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര്

കാലയളവ്

1 ചന്ദ്രശേഖരൻ. M. R 1992 1997
2 സി.എസ് സുശീല 1997 1999
3 മേഴ്സി 2000 2002
4 ലില്ലി C C 2002 2003
5 സരോജിനി,P.N 2003 2004
6 മീനാക്ഷി ,K.K 2004 2006
7 അന്നകുട്ടി K.V 2006 2010
8 ബെന്നി ജേക്കബ് 2010
9 ഫാത്തിമ P .M 2010 2013
10 ശ്രീകുമാർ .K-.K 2013 2016
11 സൗഭാഗ്യവതി 2016 2017
12 ജെസ്സി P.J 2017 2018
13 നിർമല ദേവി P.C 2018 continuing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഭാനുമതിയമ്മ - DDE Rtd.

2. ബാലകൃഷ്ണൻ അഞ്ചത്ത് - AEO Rtd.

3.കെ. മാലതി - Rtd HM

4. ഇ. സന്തോഷ് കുമാർ - സാഹിത്യകാരൻ

5. ടി.ആർ.രാജേഷ് - ശാസ്ത്രജ്ഞൻ

6.പി.എസ്. വിനയൻ - ചിത്രകാരൻ

അവാർഡുകൾ, നേട്ടങ്ങൾ

2008 ൽ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ K.V അന്നക്കുട്ടി ടീച്ചർ നേടി

2014 - 2015 വിദ്യാഭ്യാസ വികസന സമിതി ഏറ്റവും മികച്ച LP വിദ്യാലയമായി തിരഞ്ഞെടുത്തു.2017 - 2018 അദ്ധ്യയന വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ജൈവെവൈവിദ്ധ്യ ഉദ്യാനത്തിന് മൂന്നാം സ്ഥാനം ലഭിച്ചു

2017 - 2018, 2018 - 2019 അദ്ധ്യയന വർഷത്തിൽ LSS ഓരോ വിദ്യാർത്ഥികൾക്ക് വീതം ലഭിച്ചിട്ടുണ്ട്

2019 - 2020 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്ന് 5 കുട്ടികൾ LSS നേടി



വഴികാട്ടി

  • തൃശ്ശൂർ നിന്നും വരുന്നതിനായി, പീച്ചി ബസ്സിൽ കയറി ദേശീയപാതയിൽ പട്ടിക്കാട് സെന്ററിൽ ഇറങ്ങുക.
  • പാണഞ്ചേരി പഞ്ചായത്തിന് തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

{{#multimaps:10.557846232705105, 76.33114607504967|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പട്ടിക്കാട്&oldid=1430236" എന്ന താളിൽനിന്ന് ശേഖരിച്ചത്