ഉള്ളടക്കത്തിലേക്ക് പോവുക

പൂക്കോം മുസ്ലിം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEERAJRAJM (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പൂക്കോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോം മുസ്ലീം എൽ.പി സ്കൂൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂക്കോം മുസ്ലിം എൽ പി എസ്
പ്രമാണം:14451 2
വിലാസം
പൂക്കോം

പാനൂർ പി .ഒ,
കണ്ണൂർ
,
670692
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04902318001
ഇമെയിൽpookkommlps14451@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സിദീഖ് കെ
അവസാനം തിരുത്തിയത്
27-01-2022NEERAJRAJM


പ്രോജക്ടുകൾ



ചരിത്രം

 'പൂക്കോം മുസ്ലിം എൽ.പി സ്കൂൾ'''

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽ.പി സ്കൂൾ 93 വർഷം പിന്നിടുകയാണ്.വിദ്യാഭ്യാസ പരമായി പിന്നോക്കം പോയ ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകർന്നു. ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന്റെ സൂര്യതേജസുകളായി മാറി.സുകൃതം ചെയ്ത മുൻകാല മനീഷികൾക്ക് സായൂജ്യമടയാം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.747267, 75.574932 | width=700px | zoom=14 }}
"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=1428884" എന്ന താളിൽനിന്ന് ശേഖരിച്ചത്