ബാലികാലയം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബാലികാലയം എൽ പി എസ് | |
|---|---|
| വിലാസം | |
മുരിങ്ങേരി, അഞ്ചരക്കണ്ടി മുരിങ്ങേരി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | praseethablps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13154 (സമേതം) |
| യുഡൈസ് കോഡ് | 32020200503 |
| വിക്കിഡാറ്റ | Q64458945 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസീത കെ.കെ. |
| പി.ടി.എ. പ്രസിഡണ്ട് | പ്ര ജില സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ സി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 13154 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആമുഖം
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928 ൽ മുരിങ്ങേരിയിൽ എയിഡഡ് വിദ്യാലയമായി പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി
പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ്
നിലവിലുള്ള അദ്ധ്യാപകർ
കെ .കെ. പ്രസീത
പി .ഷിബിന
പി .പ്രജിന
അമൽരാജ് .കെ .പി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പി. പ്രസന്നകുമാരി