എൽ എം എസ്സ് എൽ പി എസ്സ് വിരാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് വിരാലി | |
---|---|
വിലാസം | |
എൽ.എം.എസ്.എൽ.പി.എസ്.വിരാലി , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2213926 |
ഇമെയിൽ | lmslpsviraly44540@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44540 (സമേതം) |
യുഡൈസ് കോഡ് | 32140900104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുളത്തൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ എൽ ജെ |
പി.ടി.എ. പ്രസിഡണ്ട് | ബ്രൈജിൻ ഒ ലേവി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
26-01-2022 | Lpsviraly |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1880 ൽ സിഥാപിതമായി.
ചരിത്രം
ഈ സ്കൂൾ സ്ഥാപിതമായ വർഷം 1880. ഈ സ്കൂൾ സ്ഥാപിച്ചത് ജെയിംസ് എമിലിൻ അച്ചനാണ്. ഈ സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത് പള്ളിയിലാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീവേദ മാണിക്യവും, ആദ്യത്തെ വിദ്യാർത്ഥി ഈനോസും ആണ്. കൂടുതൽ അറിയാം
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
നേർക്കാഴ്ച
-
Alan.S.M.3
-
Athira.A.4
-
Athira.A. 4
-
Rashik.4
-
Rashik.std4
ദിനാചരണങ്ങൾ
-
ഹലോ ഇംഗ്ലീഷ്
-
ഹലോ ഇംഗ്ലീഷ്
-
ഹലോ ഇംഗ്ലീഷ്
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുന്നു
-
ഒക്ടോബർ 2 ഗാന്ധിജയന്തി
-
ഒക്ടോബർ 2 ഗാന്ധിജയന്തി
-
വീട്ടിൽ ഒരു ലൈബ്രറി
-
റിപ്പബ്ലിക് ദിനാഘോഷം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
-
സെപ്റ്റംബർ 5 അധ്യാപക ദിനം
അദ്ധ്യാപകർ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.31613,77.08906| width=700px | zoom=18 }}
|
|
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44540
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ