സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ | |
---|---|
പ്രമാണം:Stpauls.jpg | |
വിലാസം | |
കുരിയച്ചിറ കുരിയച്ചിറ പി.ഒ. , 680006 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 0487 2253052 |
ഇമെയിൽ | stpaulscehss@gmail.com |
വെബ്‍സൈറ്റ് | stpaulscehsskuriachira.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22064 (സമേതം) |
എച്ച് എസ് എസ് കോഡ് | 8095 |
യുഡൈസ് കോഡ് | 32071800902 |
വിക്കിഡാറ്റ | Q7591080 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 825 |
ആകെ വിദ്യാർത്ഥികൾ | 1135 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. അനിത ആൻറ്ണി പി |
വൈസ് പ്രിൻസിപ്പൽ | സി. ജ്യോതി |
പ്രധാന അദ്ധ്യാപകൻ | സി. അനിത ആൻറ്ണി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സമീര അലക്സ് |
അവസാനം തിരുത്തിയത് | |
25-01-2022 | 22064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ത്രശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ പോൾസ്.1964ൽ സ്ഥാപിച്ചു.ഈ വിദ്യാലയം ത്യശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തിയാർജിച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964 ജൂൺ ഒന്നിന് സെന്റ് പോൾസ് സ്ഥാപിതമായി.അന്നത്തെ സി.എം.സി.മദർ പ്രൊവിൻഷ്യൽ റവ.മദർ പേഷ്യസിന്റെ നേത്രത്വത്തിൽ സ്കൂളിന്റെ ആരംഭനടപടികൾ തുടങ്ങി.ആദ്യത്തെ അധ്യാപിക സി.ക്ലാരൻസ് ആയിരുന്നു.എൽ.പി.സ്കൂളായി ആരംഭിച്ച സെന്റ് പോൾസ് 1665ൽ യു.പി സ്കൂളായി ഉയർന്നു.1972ൽ ഇവിടെ ഹൈസ്കൂളാരംഭിച്ചു.2002ൽ ഹൈയർസെക്കൻഡറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 30 ക്ലാസുകളും ഹെയർസെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയർസെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് മദർ കാർമലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.62 വിദ്യാലയങ്ങൾ ഈ മാനേജ്മന്റിന്റെ കീഴിൽ പ്രവർത്തനത്തിക്കുന്നുണ്ട് നിലവിൽ സി.മേരി ലത മാനേജരും സി.ഫിലോ ജെയിംസ് പ്രിൻസിപ്പലുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964 - 71 | സി.ക്ലാരൻസ് |
1971 - 72 | സി.പെർഫക്റ്റ |
1972 - 73 | സി.മെറിയല്ല |
1973 - 77 | സി.ബെയ്ലോൺ |
1977 - 83 | സി.വിനീത |
1983 - 88 | സിഎൽവീറ |
1988 - 98 | സി.നിർമല |
1998- 2002 | സി.സോബൽ |
2002 - 07 | സി.ലിസ്ബത്ത്. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്റ്റഫി ചാലക്കൽ (സിനി ആർട്ടിസ്റ്റ്)
ഡിംപിൾ റോസ് (സിനി ആർട്ടിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ത്രശ്ശൂർ നഗരത്തിൽ നിന്നും 2 കി.മിഅകലെയായി കുരിയച്ചിറ പള്ളിക്കു സമിപം സ്ഥിതി ചെയ്യുന്നു.
{{#multimaps:10.502289,76.22274|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22064
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ