ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹെറിറ്റേജ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹെറിറ്റേജ് ക്ലബ്ബ് കുട്ടികളിൽ ചരിത്രപ്രധാന്യമുള്ള പുരാവസ്തുക്കളെ കുറിച്ച് ബോധം ഉളവാക്കുന്നതിനായി ഹെറിറ്റേജ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്രമാളിക, പത്മനാഭപുരം കൊട്ടാരം, ചിതറാൾ, വട്ടക്കോട്ട, വിമാന ക്ഷേത്രം, മണിയടിച്ചാൻ പാറ, തൃപ്പുരപ്പ്, തിരുവട്ടാർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.സന്ദർശിക്കുകയും ചെയ്തു.ഇത് കുട്ടികൾക്ക് ഒരു വലിയ അനുഭവം തന്നെയായിരുന്നു.പുരാവസ്തുക്കളുടെ ഒരു എക്സിബിഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.തുടർന്നും ഇതുപോലുള്ളപ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് 2018-19 | ലിറ്റിൽ കൈറ്റ്സ് 2019-20 |
44050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | പാർവതി എസ് എസ് |
ഡെപ്യൂട്ടി ലീഡർ | ആദിത് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ കെ എസ് |
അവസാനം തിരുത്തിയത് | |
25-01-2022 | 44050 |
ലിറ്റിൽ കൈറ്റ്സ് 2020-21
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
ആമുഖം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ഗിരി ബി ജി |
കൺവീനർ | ഹെഡ്മിസ്ട്രസ് | കല ബി കെ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ആര്യാകൃഷ്ണ |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | പ്രവീൺ |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പി. ആർ. ദീപ |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | കെ. എസ് ശ്രീജ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | പാർവതി എസ് എസ് |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ആദിത് എസ് |
കുട്ടികളുടെ പ്രതിനിധികൾ | സ്കുൂൾ ചെയർമാൻ | വിശാഖൻ പി. എൽ |
കുട്ടികളുടെ പ്രതിനിധികൾ | സ്കുൂൾ ലീഡർ | അഭിരാമി |
2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 14327 | രാഹുൽ ജെ പി | 8 A | |
2 | 14552 | സിദ്ധാർത്ഥ്.എസ് | 8 A | |
3 | 13233 | പ്രിയാലാൽ .വി .എ | 8 B | |
4 | 13769 | ശ്രദ്ധ ലക്ഷമി . എസ് . എസ് | 8 B | |
5 | 14818 | ശ്രേഷ്ഠ എം എസ് | 8 B | |
6 | 14168 | മൃദുല .കെ.എം | 8 C | |
7 | 13932 | ആർദ്ര എസ് എസ് | 8 C | |
8 | 13458 | ആർഷ മനോജ് | 8 c | |
9 | 13619 | ഗംഗ എൻ എ | 8 c | |
10 | 13854 | ജിൻസി ജയൻ | 8 C | |
11 | 13962 | ഷയന സാഫിയ ജെസ്റ്റിൻ | 8 C | |
12 | 14047 | ആദിത്ത് എസ് | 8 C | |
13 | 14021 | റോജൻ.ജി | 8 C | |
14 | 13896 | നിത്യ.ബി | 8 E | |
15 | 14219 | അഭിജിത്ത് കൃഷ്ണൻ ജെ.എം | 8 E | |
16 | 13501 | അശ്വൻ കെ | 8 E | |
17 | 14185 | സുജിത്ത്കൃഷ്ണൻ | 8E | |
18 | 13501 | അനുശ്രീ.എ.ജി | 8E | |
19 | 14497 | അഫ്സൽ എസ് | 8C | |
20 | 14203 | അജോ എ എസ് | 8C | |
21 | 14114 | അക്ഷയ് എ ജി | 8C | |
22 | 14791 | അനന്ദു എ പി | 8C | |
23 | 14206 | അനന്തകൃഷ്ണൻ വി ബി | 8C | |
24 | 13784 | അനൂപ് ചന്ദ്രൻ | 8C | |
25 | 14211 | അനുരാഗ് ടി ജെ | 8C | |
26 | 14332 | അരവിന്ദ് എ | 8C | |
27 | 14282 | അരുൺ വി | 8C | |
28 | 14113 | അശ്വിൻ ജെ എസ് | 8C | |
29 | 14006 | പാർവതി എസ് എസ് | 8B | |
30 | 14596 | ഹാരിസ് ഖാൻ എസ് | 8C | |
31 | 14839 | ജയസൂര്യ എസ് ജെ | 8C | |
32 | 14258 | മിഥുൻ കെ എസ് | 8C | |
33 | 14153 | നന്ദൻ എം | 8C | |
34 | 14195 | നന്ദു കൃഷ്ണ എ | 8C | |
35 | 13707 | നിഖിൽ എസ് | 8C |
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
-
ജൂലൈ 21
-
ഓഗസ്ത് 13
-
ഓഗസ്ത് 15
-
ഓഗസ്ത് 28
-
സെപ്റ്റംബർ 9
-
ഒക്ടോബർ 2
-
നവംബർ 14
-
ജൂൺ 1, മിഥുൻ എം, 9 ഡി
-
ജൂൺ 5, മിഥുൻ എം, 9 ഡി
-
ജൂൺ 7, മിഥുൻ എം, 9 ഡി
-
ജൂൺ 8, മിഥുൻ എം, 9 ഡി
-
ജൂൺ 8, മിഥുൻ എം, 9 ഡി
-
ജൂൺ 12, മിഥുൻ എം, 9 ഡി
-
ജൂൺ 14, മിഥുൻ എം, 9 ഡി
-
ജൂൺ 19, മിഥുൻ എം, 9 ഡി
-
ജൂൺ 20, മിഥുൻ എം, 9 ഡി
-
ജൂൺ 21, മിഥുൻ എം, 9 ഡി
-
ജൂൺ 23, മിഥുൻ എം, 9 ഡി
-
ജൂൺ 26, മിഥുൻ എം, 9 ഡി
-
ജൂൺ 30, മിഥുൻ എം, 9 ഡി
-
ജൂൺ 30, മിഥുൻ എം, 9 ഡി
-
ഒക്ടോബർ 1, മിഥുൻ എം, 9 ഡി
-
ഒക്ടോബർ 18, മിഥുൻ എം, 9 ഡി
-
ഒക്ടോബർ 20, ശ്രേഷ്ഠ, 9 ബി
-
ഒക്ടോബർ 21, പാർവതി എസ് എസ്, 9 ബി
-
ഒക്ടോബർ 21, പാർവതി എസ് എസ്, 9 ബി
-
ഒക്ടോബർ 21, മിഥുൻ എം, 9 ഡി
-
ഒക്ടോബർ 21, അനുശ്രീ എ ജി, 9 ഇ
-
ഒക്ടോബർ 21, അനുശ്രീ എ ജി, 9 ഇ
-
ഒക്ടോബർ 22, പാർവതി എസ് എസ്, 9 ബി
-
ഒക്ടോബർ 23, ശ്രേഷ്ഠ, 9 ബി
-
ഒക്ടോബർ 27, മിഥുൻ എം, 9 ഡി
-
ഒക്ടോബർ 24 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 25 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 25 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 27, അനുശ്രീ എ ജി, 9 ഇ
-
ഒക്ടോബർ 28 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 28 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 28 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 29 മിഥുൻ എം, 9 ഡി
-
ഒക്ടോബർ 29 മിഥുൻ എം, 9 ഡി
|}