എം.ഒ.എൽ.പി.എസ് മുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഒ.എൽ.പി.എസ് മുണ്ട | |
---|---|
വിലാസം | |
മുണ്ട എം. ഒ. എൽ. പി. സ്കൂൾ. മുണ്ട , മുണ്ട പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | molpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48427 (സമേതം) |
യുഡൈസ് കോഡ് | 32050400113 |
വിക്കിഡാറ്റ | Q64565686 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 244 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കദീജ. എം. പി |
പി.ടി.എ. പ്രസിഡണ്ട് | ജാഫാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി |
അവസാനം തിരുത്തിയത് | |
25-01-2022 | 48427 |
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ് റൂം , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്. പ്രീ പ്രൈമറി സ്കൂൾ.
മൾട്ടിമീഡിയാ ക്ലാസ് റൂം
എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു. മൾട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്
വിഷൻ 2030
2022 ട് കൂടി പണി പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ
അക്കാദമികം
പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ് നമ്മുടെ സ്കൂൾ. കൂടുതൽ അറിയുക
നേട്ടങ്ങൾ
എം ഒ എൽ പി സ്കൂളിന്റെ നല്ല പാഠം പുരസ്ക്കാരം പി ടി ഇബ്രാഹീം എം എൽ എ യിൽ നിന്നും കൈപ്പറ്റുന്നു
ഇത് പോലുള്ള അനവധി നേട്ടങ്ങൾ സ്‌കൂളിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്..... കൂടുതൽ കാണുക
മാനേജ്മെന്റ്
എടക്കര മുസ്ലിം ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു
അധ്യാപകർ & പി ടി എ
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
മുൻസാരഥികൾ
നമ്പർ | പേര് |
---|---|
1 | കെ മത്തായി കുട്ടി |
2 | പി വി മാത്യു |
3 | ശൈലജ കെ |
4 | ഏലിയാമ്മ കെ എം |
5 | മേരി വി ജെ |
6 | ഫാത്തിമകുട്ടി |
7 | ഫിലോമിന എം ജെ |
8 | തോമസ് ടി കെ |
9 | ജോസ് വർക്കി |
10 | എ കെ ജോസഫ് |
11 | കുഞ്ഞുമോൾ പി കെ |
പ്രധാനാധ്യാപകർ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ മത്തായി | 1976 | 1982 |
2 | ശ്രീ മാത്യു | 1982 | 2000 |
3 | ശ്രീമതി മറിയാമ്മ | 2000 | 2004 |
4 | ശ്രീമതി ശൈലജ സ് | 2004 | 2010 |
5 | ശ്രീ തോമസ് ടി കെ | 2010 | 2018 |
6 | ശ്രി ജോസഫ് എ കെ | 2018 | 2019 |
7 | ശ്രിമതി കുഞ്ഞിമോൾ പി എം | 2018 | 2021 |
8 | ശ്രിമതി ഖദീജ എം പി | 2021 | --- |
വിദ്യാലയ വിശേഷങ്ങൾ
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.
പാഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പഠനയാത്രകൾ.
എന്റെ നാട് | നാടോടി വിജ്ഞാനകോശം | സ്കൂൾ പത്രം | അക്ഷരവൃക്ഷം | ചിത്രശാല |
സ്കൂൾ വാർത്തകൾ
മലയാളത്തിളക്കം
മലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി. അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് , ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
- ...................... തീരദേശപാതയിലെ എടക്കര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.359764,76.319087|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48427
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ