ജി എൽ പി എസ് കൊടുങ്ങല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്.
| ജി എൽ പി എസ് കൊടുങ്ങല്ലൂർ | |
|---|---|
| വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1971 |
| വിവരങ്ങൾ | |
| ഇമെയിൽ | govt.lpskodungallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23403 (സമേതം) |
| യുഡൈസ് കോഡ് | 32070601403 |
| വിക്കിഡാറ്റ | Q64090574 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | തുളസി വി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഫസലുദ്ദീൻ വി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി രഘുനാഥ് |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 23403sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവൺമെന്റ് ഹോസ്പിറ്റലിന്റെ തൊട്ട് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഹോസ്പിറ്റലിന്റെ വികസനത്തിന് വേണ്ടി സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും പകരം 500 മീറ്റർ വടക്ക് മാറി ചന്ത പുരയിൽ സർക്കാർ വക സ്ഥലത്ത് തന്നെ കെട്ടിടം പണിത് സ്കൂൾ അതിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്.ഈ അവസരത്തിൽ സ്വന്തം കെട്ടിടം ഇല്ലാതിരുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയുണ്ടായി.സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 97 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി, അങ്കണവാടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ 'യു ' എന്ന അക്ഷരത്തിന്റെ രൂപത്തിൽ ആണ് വിദ്യാലയത്തിന്റെ ഘടന. 13 ക്ലാസ് മുറികൾ വിദ്യാലയ കെട്ടിടത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. പച്ചക്കറിത്തോട്ടം
2. ഒറിഗാമി പ്രവർത്തനങ്ങൾ
3. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പലതരത്തിലുള്ള വസ്തുക്കളുടെ നിർമ്മാണം
4. പൂന്തോട്ട നിർമ്മാണം
5. ബാലസഭ
6.ദിനാചരണങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
| 1 | ഇ എസ് അബ്ദുറഹിമാൻ |
| 2 | ഗോപാലകൃഷ്ണൻ |
| 3 | എം കുട്ടൻ |
| 4 | പി കെ അഹമ്മദ് |
| 5 | ബീവിക്കുഞ്ഞി |
| 6 | പി കെ ഹൈദ്രോസ് |
| 7 | ഗ്രേസി |
| 8 | ലക്ഷ്മി |
| 9 | ഇ ടി സീന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ദേശീയപാത 66 ന് സമീപം കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
{{#multimaps:10.2317255,76.1935487|zoom=10|width=500}}