എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ കുറ്റിപ്പള്ളം . സ്ഥലത്തുള്ള ഒരുഎയ്ഡഡ്ഡ് വിദ്യാലയമാണ്
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം | |
---|---|
വിലാസം | |
കുറ്റിപ്പള്ളം കുറ്റിപ്പള്ളം , തെക്കേദേശം പി.ഒ. , 678553 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | amalpskpallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21336 (സമേതം) |
യുഡൈസ് കോഡ് | 32060400606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർഷ ,ബി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ |
അവസാനം തിരുത്തിയത് | |
24-01-2022 | 21336-PKD |
പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനുപേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്‌കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .
എ എം എ എൽ പി സ്കൂൾ 84 സെന്റ് സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസ്സ്മുറിയായും ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു .പ്രീപ്രൈമറി കുട്ടികളടക്കം 268 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് .
ശാരീരിക വികാസത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന വിസ്താരമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു .കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനുതകുന്ന നല്ല ഒരു കഞ്ഞിപ്പുരയുമുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാൻ സൗകര്യവുമുണ്ട് .വൈധ്യുതീകരിച്ച ക്ലാസ് മുറികളുമുണ്ട് .
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
plastic free campus
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
== മാനേജ്മെന്റ് -സഹീദ
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21336
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ