എം.എ.എം.എൽ.പി.എസ് .പാണാവള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എ.എം.എൽ.പി.എസ് .പാണാവള്ളി | |
|---|---|
| വിലാസം | |
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി പൂച്ചാക്കൽ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0478 2523111 |
| ഇമെയിൽ | mamlps34326@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34326 (സമേതം) |
| യുഡൈസ് കോഡ് | 32111000301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 88 |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 6 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 6 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സി തോംസൺ |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ എ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക |
| അവസാനം തിരുത്തിയത് | |
| 23-01-2022 | MAMLPS34326 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻറെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എൽ.പി.സ്കൂൾ 1920 ൽ നിലവിൽ വന്നു. ഇന്ന് സുവർണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ 8 അദ്ധ്യാപകരും ,260 കുട്ടികളും ഉണ്ട്. 11 ക്ലാസ്സ് മുറികളും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി സൗകര്യപ്രദമായ ടോയിലറ്റ് സൗകര്യം ഉണ്ട്..സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ധാരാളം കൃഷി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഓമന.കെ..തോമസ്
- സി.കെ.ജോൺ
- കെ.ദാമോദരൻ നായർ
== നേട്ടങ്ങൾ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലൻസ് 2007 3. വീഗാലാൻറ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോൺഗ്രസ്സ്- ബെസ്റ്റ് സ്കൂൾ , ബെസ്റ്റ് കോ-ഓർഡിനേറ്റർ 5.ബെസ്റ്റ് എച്ച്.എം.അവാർഡ് 6. ബെസ്റ്റ് ടീച്ചർ അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എക്സ് .ഡി.ജി.പി.ഹോർസിസ് തരകൻ
- ആൻറോ തരകൻ
- മൈക്കിൾ തരകൻ (എക്സ് ചെയർമാൻ ഓഫ് കണ്ണൂർ യൂണിവേഴ്സിറ്റി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.816599, 76.351290 |zoom=13}}