ജി യു പി എസ് ചെർക്കള മാപ്പിള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1928-ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത് എൽ,പി വിദ്യായലമായി ആരംഭിക്കുകയും 1982-യു.പി വിദ്യാലയമായി ഉയർത്തുകയും ചെയ്തു.
| ജി യു പി എസ് ചെർക്കള മാപ്പിള | |
|---|---|
| വിലാസം | |
ബേവിഞ്ച തെക്കിൽ ഫെറി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 04994 283838 |
| ഇമെയിൽ | gmups11455@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11455 (സമേതം) |
| യുഡൈസ് കോഡ് | 32010300407 |
| വിക്കിഡാറ്റ | Q64399091 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 197 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ C H |
| പി.ടി.എ. പ്രസിഡണ്ട് | ബലരാജൻ കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ എം |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 11455 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള. 1928 ൽ ഈ സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക .
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
- സ്കൂൾ ബസ്
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
- ജെെവവൈവിദ്ധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രാദേശിക ചരിത്രം
- അക്ഷര ക്ലാസ്
- കൃഷി അറിവ്
- അതിജീവനത്തിൻ്റെ തുടക്കം
- എൽ.എസ്.എസ് , യു.എസ്.എസ് പഠന പിന്തുണ
- ഗൃഹസന്ദർശനം
- പൂന്തോട്ട പരിപാലനം
- രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
- പത്രവാർത്തശേഖരണങ്ങളും അതോടനുബന്ധിച്ചിട്ടുള്ള മാധ്യമക്വിസ്.
മാനേജ്‌മെന്റ്
ചെങ്കള ഗ്രാമ പഞ്ചായത്തിൻറെ കീഴിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയത്തിൻ്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക - രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും പ്രവർത്തിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്) ഇവിടെ ക്ലിക്ക് ചെയ്യുക. ജി.എം.യു.പി .എസ് ചെർക്കള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നമ്പർ | വർഷം | പേര് |
|---|---|---|
| 1 | ജൂൺ 2000 മുതൽ ഏപ്രിൽ 2001 വരെ | വി.കാർത്ത്യായണി |
| 2 | 01.06. 2001 മുതൽ മെയ് 2002 വരെ | സി.രാമചന്ദ്രൻ |
| 3 | ജൂൺ 2003 മുതൽ മെയ് 2004 വരെ | കമലാക്ഷി.കെ |
| 4 | 06.10. 2004 മുതൽ 01.06.2005 വരെ | ടി.വി.ഭാസ്ക്കരൻ |
| 5 | 02.06. 2005 മുതൽ 18.07.2005 വരെ | അബ്ഗുൾ റഷീദ്.പി |
| 6 | 25.07. 2005 മുതൽ 04.06.2007 വരെ | എം.വി രാമചന്ദ്രൻ |
| 7 | 04.06. 2007 മുതൽ 16.06.2008 വരെ | കെ കുഞ്ഞിരാമൻ |
| 8 | 16.06. 2008 മുതൽ 09.07.2009 വരെ | രാമചന്ദ്രൻ സി |
| 9 | 09.07. 2009 മുതൽ 06.05.2010 വരെ | രവീന്ദ്രൻ ടി വി |
| 10 | 07.06.2010 മുതൽ 14.06.2011 വരെ | കല്ല്യാണിക്കുട്ടി |
| 11 | 15.07.2011 മുതൽ 13.06.2013 വരെ | കെ.എൈ. തോമസ് |
| 12 | 13.06.2013 മുതൽ 09.06.2014 വരെ | ഉസൈമത്ത് |
| 13 | 09.06.2014 മുതൽ 15.04.2015 വരെ | ലസിത എൻ.കെ (ഇൻ-ചാർജ്ജ്) |
| 14 | 15.04.2015 മുതൽ 09.06.2015 വരെ | കുഞ്ഞികൃഷ്ണൻ |
| 15 | 22.06.2015 മുതൽ 09.06.2016 വരെ | അബ്ദുൾ ഖാദർ കെ പി |
| 16 | 20.07.2016 മുതൽ 26.09.2016 വരെ | മധുസൂദനൻ വി |
| 17 | 05.10.2016 മുതൽ 05.06.2017 വരെ | ലക്ഷ്മണൻ കെ.പി |
| 18 | 05.06.2017 മുതൽ 01.06.2018 വരെ | രമേശൻ .പി |
| 19 | 01.06.2018 മുതൽ 31.03.2020 വരെ | കൃഷ്ണൻ കെ |
| 20 | 18.06.2020 മുതൽ തുടരുന്നു. | സന്തോഷ് കുമാർ സി,എച്ച് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
സ്ക്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ
| ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
|---|
അദ്ധ്യയനവർഷം :2021-22
വഴികാട്ടി
കാസറഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ഒമ്പത് കിലോമീറ്റർ.
നാഷണൽഹെെവേ വഴി ചെർക്കള ബസ്റ്റാ൯്റിൽ നിന്ന് മൂന്ന് കിലോമീറ്റർ.
{{#multimaps:12.4989590790639, 75.05474681551708|zoom=16}}