ഉള്ളടക്കത്തിലേക്ക് പോവുക

കക്കോത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkothlpschool (സംവാദം | സംഭാവനകൾ) (കൂടുതൽ വായിക്കുക)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കക്കോത്ത് എൽ പി സ്കൂൾ
വിലാസം
കക്കോത്ത്

ഇരിവേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽkakkothlpschool13312@gmail.com
കോഡുകൾ
സ്കൂൾ കോഡ്13312 (സമേതം)
യുഡൈസ് കോഡ്32020101003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ പി
പി.ടി.എ. പ്രസിഡണ്ട്ഷൈമ
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീദ
അവസാനം തിരുത്തിയത്
23-01-2022Kakkothlpschool


പ്രോജക്ടുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിലെ ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കക്കോത്ത് എൽ പി സ്കൂൾ.


ഉള്ളടക്കം

  • ചരിത്രം
  • ഭൗതികസൗകര്യങ്ങൾ
  • പാഠ്യേതര പ്രവർത്തനങ്ങൾ
  • മാനേജ്മെൻറ്
  • സ്കൂളിൻറെ പ്രധാനാധ്യാപകർ
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  • നേട്ടങ്ങൾ
  • മികവുകൾ
  • അധിക വിവരങ്ങൾ
  • വഴികാട്ടി
  • അവലംബം

ചരിത്രം

 ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ് കൂടുതൽ വായിക്കുക അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08 മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്. കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക- അക്കാദമികേതര പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,

=മാനേജ്‌മെന്റ്

വ്യക്തിഗത മനഗെമെന്റ് (പി പി ഇബബ്രാഹിം മുസലിയാർ)

മുൻസാരഥികൾ

1 അബ്ദുൽ ഖാദർ മാസ്റ്റർ
2 രാമചന്ദ്രൻ മാസ്റ്റർ
3 അസീസ് മാസ്റ്റർ
4 മുഹമ്മദ് മാസ്റ്റർ
5 ബാലാമണി ടീച്ചർ
6 അബ്ദുറഹിമാൻ മാസ്റ്റർ
7 പ്രേമാവതി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ , അനീസ് എം എ

അഡ:മൈമൂന 

വഴികാട്ടി

  • ചക്കരക്കല്ലിൽ നിന്നും വെള്ളച്ചാൽ ഭാഗത്തേക്ക് വരുമ്പോൾ ചാപ്പ എന്ന സ്ഥലത്തു നിന്ന് സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .

11.877354488093182, 75.48247646798461

"https://schoolwiki.in/index.php?title=കക്കോത്ത്_എൽ_പി_സ്കൂൾ&oldid=1378818" എന്ന താളിൽനിന്ന് ശേഖരിച്ചത്