ഉള്ളടക്കത്തിലേക്ക് പോവുക

വി. എൽ. പി. എസ്. കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) (കണ്ണി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

 തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ്  ഉപജില്ലയിലെ കല്ലൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ

വി. എൽ. പി. എസ്. കല്ലൂർ
വിലാസം
കല്ലൂർ

കല്ലൂർ പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0480 2754447
ഇമെയിൽvlpschool.kallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22214 (സമേതം)
യുഡൈസ് കോഡ്32070800406
വിക്കിഡാറ്റQ64091088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജിക പി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത സുഭാഷ്
അവസാനം തിരുത്തിയത്
22-01-202222214


പ്രോജക്ടുകൾ





ചരിത്രം

തൃശ്ശൂർ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് കല്ലൂർ.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ അഭിമലേക്ക് തിമോത്തിയോസ് ആണ് സ്കുൾ സ്ഥാപിച്ചത്.കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ: എസ്. കൃഷ്ണയ്യർ ശ്രീ: ടി.ഡി. പോൾ ശ്രീമതി: എ. കുഞ്ചിയമ്മ ശ്രീ: ഒ.ടി. അന്തപ്പൻ ശ്രീമതി: കെ. പത്മാവതി അമ്മ ശ്രീ: ഇ. നാരായണൻ മേനോൻ ശ്രീ: എം. എൽ.ദേവസ്സികുട്ടി ശ്രീമതി: പി. വി. മാധവിക്കുട്ടി ശ്രീമതി: ടി.വി. സതി വാരസ്യാർ ശ്രീമതി: ഇന്ദിര ഇളയന്ന ശ്രീമതി: ടി. സുഭദ്ര ശ്രീ: കെ. ചന്ദ്രൻ ശ്രീമതി: ഇ.എം സാവിത്രി ശ്രീമതി: പി. രാജിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി: പുരുഷോത്തമൻ ഇളയത് ഡോ: ഇ.കെ രംഗനാഥൻ ഡോ: അച്ചുതൻകുട്ടി ഡോ: കൃഷ്ണൻ നമ്പൂതിരി അവണൂർ ഡോ: സ്റ്റാൻലി വട്ടക്കുഴി അഡ്വ: ഷാജു നമ്പാടൻ അഡ്വ: സന്തോഷ് അടിയാട്ടിപറമ്പിൽ അഡ്വ: മനോജ്‌ മുളങ്ങാടൻ ഫാദർ: ബാസ്റ്റിൻ റാഫേൽ ഫാദർ: റോണി പാറക്ക ഫാദർ: സാവിയോ തലയോനിക്കര സിസ്റ്റർ: സോണിയ സിസ്റ്റർ: സൗമ്യ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.451897,76.282699|zoom=18}}

"https://schoolwiki.in/index.php?title=വി._എൽ._പി._എസ്._കല്ലൂർ&oldid=1374190" എന്ന താളിൽനിന്ന് ശേഖരിച്ചത്