യു പി എസ്സ് പുളിമാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ്സ് പുളിമാത്ത്
വിലാസം
പുളിമാത്ത്

പുളിമാത്ത് പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0470 2836259
ഇമെയിൽpulimathups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42456 (സമേതം)
യുഡൈസ് കോഡ്32140500507
വിക്കിഡാറ്റQ64036921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി. എൽ. ലാജി
പി.ടി.എ. പ്രസിഡണ്ട്താഹിറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ. എസ്‌
അവസാനം തിരുത്തിയത്
21-01-202242456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ പുളിമാത്ത്ൽ ഗ്രാമപഞ്ചായത്തിൽ പുളിമാത്ത്ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ്റ്വിദ്യാലയമാണ് പുളിമാത്ത് യുപി സ്കൂൾ, പുളിമാത്ത'. 1950-51ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ഈസ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯ ശ്റി.മാധവക്കുറുപ്പ് ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തി എം.ബാലകൃഷ്ണ൯ നായരാണ് ഇപ്പോഴത്തെ മാനേജ൪.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...).
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

വഴികാട്ടി

{{#multimaps: 8.7464581,76.8860155 | zoom=12 }}


"https://schoolwiki.in/index.php?title=യു_പി_എസ്സ്_പുളിമാത്ത്&oldid=1361798" എന്ന താളിൽനിന്ന് ശേഖരിച്ചത്