സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ | |
---|---|
വിലാസം | |
കാണിപ്പയ്യൂർ സെന്റ് എം എം സി യു പി എസ് കാണിപ്പയ്യൂർ , കാണിപ്പയ്യൂർ പി.ഒ. , 680517 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04885 222230 |
ഇമെയിൽ | stmmcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24352 (സമേതം) |
യുഡൈസ് കോഡ് | 32070504502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജി ശാമു സി |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത ഷിബു |
അവസാനം തിരുത്തിയത് | |
20-01-2022 | 24352 |
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ് എം എം സി യു പി സ്കൂൾ കാണിപ്പയ്യൂർ.
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സ് നടത്തിവരുന്ന ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ Rev.മദർ സുപ്പീരിയർ ലുദിയ ഒ..സി.സി ആണ്.
ഭൗതികസൗകര്യങ്ങൾ
കുന്നംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് എം എം സി യു പി സ്‌കൂൾ .ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയിട്ടുള്ളതാണ് .
*പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ
*കമ്പ്യൂട്ടർ റൂം
*ലൈബ്രറി
*കളിസ്ഥലം
*കുട്ടികളുടെ പാർക്ക്
*പൂന്തോട്ടം
*ജൈവ വൈവിധ്യ ഉദ്യാനം
*പച്ചക്കറിത്തോട്ടം
*പാചകശാല
*സ്കൂളിന്റെ യൂട്യൂബ് ചാനൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.64795,76.08054|zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24352
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ