ഗവ. യു പി എസ് പാൽക്കുളങ്ങര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് പാൽക്കുളങ്ങര | |
|---|---|
| വിലാസം | |
വള്ളക്കടവ്.പി.ഒ പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 9497640320 |
| ഇമെയിൽ | gupspalkulangara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43337 (സമേതം) |
| യുഡൈസ് കോഡ് | 32141000105 |
| വിക്കിഡാറ്റ | Q64037968 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 85 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 84 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗോപകുമാരി എം ഒ |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ്കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Gupspalkulangara |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം . 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് . ശ്രീമൂലം തിരുനാൾമഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാൽക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽഗ്രന്ഥശാല നിൽക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂൾ മാറ്റി സ്ഥാപിച്ചു .
ഭൗതികസൗകര്യങ്ങൾ
*കമ്പ്യൂട്ടർ ലാബ്
*ശാസ്ത്രം
ഗണിതശാസ്ത്രം
ലാബുകൾ
മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
| 1 | ഗോപകുമാരി | 2020 | 2022 | |
|---|---|---|---|---|
| 2 | അനിൽകുമാർ | 2010 | 2020 | |
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം |
{{#multimaps: 8.4865288,76.9337465| zoom=18 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43337
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ