സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആലക്കാട് എസ് വി എ എൽ പി സ്കൂൾ
വിലാസം
കാളീശ്വരം

കാളീശ്വരം
,
കാങ്കോൽ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04985 280490
ഇമെയിൽsvalps2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്13902 (സമേതം)
യുഡൈസ് കോഡ്32021200703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് എം വി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന പി വി
അവസാനം തിരുത്തിയത്
19-01-202213902


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

    കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തൻ നമ്പ്യാർ 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാൽ, കാങ്കോൽ, കുണ്ടയംകൊവ്വൽ, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. 
കൂടുതൽ അറിയാൻ.....   

== ഭൗതികസൗകര്യങ്ങൾ

രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകൾ, ടോയ്ലേട്ടുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ്‌

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.151285514530976, 75.23452883671128|width=800px|zoom=17.}}