ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന | |
|---|---|
| പ്രമാണം:24330- pazhunnana.jpeg | |
| വിലാസം | |
പഴുന്നാന ചെമ്മന്തട്ട പി.ഒ. , 680501 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | dslpspazhunnana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24330 (സമേതം) |
| യുഡൈസ് കോഡ് | 32070505301 |
| വിക്കിഡാറ്റ | Q64090215 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൊവ്വന്നൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 67 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി കെ സൈമൺ |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഖില കെ എം |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 24330 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1932 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചൊവ്വന്നൂർ പഞ്ചായത്തിലെ പഴുന്നാന ദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണിത്. ഇന്ന് ഈ വിദ്യാലയത്തിൽ നാല് ക്ലാസുകളിലായി നൂറിൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.കൂടുതലറിയാൻ ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/ചരിത്രം
ഭൗതികസാഹചര്യങ്ങൾ.
നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കുതകുന്ന കംന്പ്യൂട്ടർ ലാബും ലൈബ്രറിയും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
പി. കൃഷ്ണൻ നായർ റ്റി. റ്റി. ഏനമ്മു വി. എം. സുബ്രമണ്യൻ കെ. സി. രാധാബായി പി. നാരായണി പി.ജെ. ക്ലാര പി. ആർ. സാവിത്രി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.649040,76.105530|zoom=15}}