ഗവ.ഡബ്ള്യു.എൽ.പി.എസ്.മണ്ണടിക്കാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.ഡബ്ള്യു.എൽ.പി.എസ്.മണ്ണടിക്കാല
വിലാസം
മണ്ണടി

ജി ഡബ്ലിയൂ എൽ പി എസ്സ് മണ്ണടിക്കാല
,
മണ്ണടി പി.ഒ.
,
691530
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04734 213434
ഇമെയിൽgwlpsmannadi2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38214 (സമേതം)
യുഡൈസ് കോഡ്32120101213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി ജി
പി.ടി.എ. പ്രസിഡണ്ട്വിമൽ
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
18-01-202238214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടമ്പനാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത് എട്ടാം വാർഡിൽ മണ്ണടിക്കാല എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

    1955ലാണ് വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായിക്കുക അന്നത്തെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കോയിപ്പുറത്തു നീലകണ്ഠപിള്ളയും നാട്ടുകാരനായ ശ്രീ കോയിപ്പള്ളിൽ നാണുപിള്ളയും സുഹൃത്തുക്കളും മുൻകൈയെടുത്തു  സ്കൂളിന് വേണ്ടി സ്ഥലം   കണ്ടെത്താൻ വാഴപ്പള്ളിൽ ഉണ്ണിത്താന്മാരെ സമീപിച്ചു. കാവ് നിൽക്കുന്ന 50 സെന്റ് സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി വാഴപ്പള്ളിൽ ഉണ്ണിത്താന്മാർ എഴുതി നൽകി. അങ്ങനെ എല്ലാവരുടെയും സഹായത്തോടെ ഒരു ഷെഡ് ഉണ്ടാക്കി.

       50% ഹരിജനങ്ങൾ ഉള്ള ഈ സ്ഥലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1/4/1961 ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഒരു പൂർണ പ്രൈമറി സ്കൂൾ ആയി മാറി.

   ഇപ്പോൾ ഈ സ്കൂളിന് സ്വന്തമായി 37.5 സെന്റ് സ്ഥലം ഉണ്ട്. പ്രഥമ അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരുണ്ട് ഇവിടെ. സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉൾപ്പടെയുള്ള മികച്ച സൗകര്യങ്ങളോട് കൂടി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.089680,76.734553|zoom=13}}