ജി.യു.പി.എസ് പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48469 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി: തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ .പറമ്പ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. '

1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ചത് നമ്മുടെ വിദ്യാലയമാണ്. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ജി.യു.പി.എസ് പറമ്പ
    വിലാസം
    പറമ്പ

    ജി യു പി എസ് പറമ്പ
    ,
    പൂക്കോട്ടുംപാടം പി.ഒ.
    ,
    679332
    ,
    മലപ്പുറം ജില്ല
    സ്ഥാപിതം1929
    വിവരങ്ങൾ
    ഫോൺ04931 260141
    ഇമെയിൽparambagups@gmail.com
    കോഡുകൾ
    സ്കൂൾ കോഡ്48469 (സമേതം)
    യുഡൈസ് കോഡ്32050400802
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലമലപ്പുറം
    വിദ്യാഭ്യാസ ജില്ല വണ്ടൂർ
    ഉപജില്ല നിലമ്പൂർ
    ഭരണസംവിധാനം
    ലോകസഭാമണ്ഡലംവയനാട്
    നിയമസഭാമണ്ഡലംനിലമ്പൂർ
    താലൂക്ക്നിലമ്പൂർ
    ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
    തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
    വാർഡ്11
    സ്കൂൾ ഭരണ വിഭാഗം
    സ്കൂൾ ഭരണ വിഭാഗംസർക്കാർ
    സ്കൂൾ വിഭാഗംപൊതുവിദ്യാലയം
    പഠന വിഭാഗങ്ങൾ
    എൽ.പി

    യു.പി
    സ്കൂൾ തലം1 മുതൽ 7 വരെ
    മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
    സ്ഥിതിവിവരക്കണക്ക്
    അദ്ധ്യാപകർ33
    സ്കൂൾ നേതൃത്വം
    പ്രധാന അദ്ധ്യാപകൻപ്രദീപ് നെല്ലിക്കോടൻ
    പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ റാഫി വി
    എം.പി.ടി.എ. പ്രസിഡണ്ട്ശോഭന വി ൻ
    അവസാനം തിരുത്തിയത്
    18-01-202248469


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6കിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.250499,76.309847|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പറമ്പ&oldid=1323769" എന്ന താളിൽനിന്ന് ശേഖരിച്ചത്