ഒഞ്ചിയം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
16240 ഒഞ്ചിയം എൽ പി സ്കൂൾ
| ഒഞ്ചിയം എൽ പി എസ് | |
|---|---|
| വിലാസം | |
ഒഞ്ചിയം ഒഞ്ചിയം പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1931 |
| വിവരങ്ങൾ | |
| ഇമെയിൽ | 16240hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16240 (സമേതം) |
| യുഡൈസ് കോഡ് | 32041300104 |
| വിക്കിഡാറ്റ | Q64549981 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 52 |
| ആകെ വിദ്യാർത്ഥികൾ | 91 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനൂപ് കുമാർ കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | ഹമീദ് വി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീബ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | Onchiyamlps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ഒഞ്ചിയം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ
ചരിത്രം
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങൾ
ഒഞ്ചിയം എൽ പി സ്കൂൾ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനിൽക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ നിലവിൽ 5 സിസ്റ്റം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പടിക്കു താഴ കൃഷ്ണൻ നമ്പ്യാർ
- ചാത്തുക്കുറുപ്പ്
- പോടിക്കണ്ടി നാരായണക്കുറുപ്പ്
നേട്ടങ്ങൾ
സ്കൂൾ മേളകളിൽ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- വടകര - കൈനാട്ടി - വെള്ളികുളങ്ങര - ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.659631,75.576|zoom=18}}