ഒഞ്ചിയം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.

"https://schoolwiki.in/index.php?title=ഒഞ്ചിയം_എൽ_പി_എസ്/ചരിത്രം&oldid=1319230" എന്ന താളിൽനിന്ന് ശേഖരിച്ചത്