സഹായം Reading Problems? Click here


ഒഞ്ചിയം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16240 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒഞ്ചിയം എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1900
സ്കൂൾ കോഡ് 16240
സ്ഥലം ഒഞ്ചിയം
സ്കൂൾ വിലാസം ഒഞ്ചിയം-പി.ഒ,
ചോമ്പാല-വഴി
പിൻ കോഡ് 673 308
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ 16240hmchombala@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചോമ്പാല
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 53
പെൺ കുട്ടികളുടെ എണ്ണം 52
വിദ്യാർത്ഥികളുടെ എണ്ണം 105
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ അനൂപ് കുമാർ കെ പി
പി.ടി.ഏ. പ്രസിഡണ്ട് വി പി ഹമീദ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 01/ 2019 ന് Onchiyamlps
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.

ഭൗതികസൗകര്യങ്ങൾ

ഒഞ്ചിയം എൽ പി സ്കൂൾ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനിൽക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ നിലവിൽ 5 സിസ്റ്റം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പടിക്കു താഴ കൃഷ്ണൻ നമ്പ്യാർ
  2. ചാത്തുക്കുറുപ്പ്
  3. പോടിക്കണ്ടി നാരായണക്കുറുപ്പ്

നേട്ടങ്ങൾ

സ്കൂൾ മേളകളിൽ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഒഞ്ചിയം_എൽ_പി_എസ്&oldid=578346" എന്ന താളിൽനിന്നു ശേഖരിച്ചത്