എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ
പ്രമാണം:M.T.S.G.H.S ANAPRAMPAL.jpg
വിലാസം
ആനപ്രാമ്പാൽ

ആനപ്രാമ്പാൽ
,
എടത്വാ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0477 2215322
ഇമെയിൽmtsghsanaprampal@gmail.com
കോഡുകൾ
സ്കൂൾ കോഡ്46064 (സമേതം)
യുഡൈസ് കോഡ്32110900313
വിക്കിഡാറ്റQ87479478
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി സജി
അവസാനം തിരുത്തിയത്
17-01-2022Pradeepan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

  1918 - ൽ  സ്ത്രി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കൽ മാത്തന്കത്തനാര്
ആനപ്രന്പാൽ മാർത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരിൽ ഒ.സി. വർഗ്ഗീസ്  കശ്ശീശ സഹവികാരിയും
ആയിരുന്ന കാലത്ത് ആനപ്രൻപാൽ മാർത്തോമ്മാ പള്ളിയോട് ചേർന്ന് സ്ഥാപിതമായി. 1919 -ൽ 

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .


ഭൗതികസൗകര്യങ്ങൾ

  യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. 

ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

*  ഗൈഡ്സ്.
  • പ്രവൃത്തിപരിചയം (കുട നിർമ്മാണം)
  • യോഗ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർസി ആരംഭിച്ചു(2016)
  • ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).

മാനേജ്മെന്റ്

 M T & E A SCHOOLS THIRUVALLA
 


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കെ.എം‍. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള, 

ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എൻ ശോശാമ്മ,

ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യൻ

ശ്രീമതി. മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ, ശ്രീമതി. അമ്മിണിക്കുട്ടി, ശ്രീ. ജോർജ്ജ് ഏബ്രഹാം, ശ്രീ. ഡാനിയേൽ .കെ, സുജ അലക്സ്‌ (ദേശിയ അവാർഡ് ജേതാവ് 2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് കർമരംഗം ചിത്രം
1 ഡോ.ഷീല എലിസബത്ത് എബ്രഹാം ആരോഗ്യം
ഡോ.അശ്വതി ജോൺ അധ്യാപിക
ഡോ.കുസും ഇട്ടി ആരോഗ്യം
ഡോ.ശ്രീജ.ഡി.മേനോൻ ആരോഗ്യം
ജാസ്മിൻ ആൻ ജോൺ
ഡോ.മോളിക്കുട്ടി തോമസ് ആരോഗ്യം

ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോൺ, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്, കുമാരി. ശ്രീജാ ബി.മേനോൻ, കുമാരി. ജാസ്മിൻ ആൻ ജോൺ

.

വഴികാട്ടി

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�