ഗവ.എൽ.പി.എസ് ചീക്കനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് ചീക്കനാൽ
വിലാസം
ചീക്കനാൽ

ജി.എൽ പി .എസ് ചീക്കനാൽ
,
ഓമല്ലൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0468 2225066
ഇമെയിൽhmglpscheekkanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38602 (സമേതം)
യുഡൈസ് കോഡ്32120401803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജികുമാർ ബി
പി.ടി.എ. പ്രസിഡണ്ട്അനിത
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു . എം.ഡി
അവസാനം തിരുത്തിയത്
15-01-202238602


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരി രുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 മാണ്ടിൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.

ഈ വിദ്യാലയം ചിക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യലയത്തിന് അനുവാദം ലഭിച്ചപ്പോൾ ആയത് ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.

ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൽ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. തോമസ് കുഴിനാപ്പുറം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

school photo

}}

വഴികാട്ടി

................................

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_ചീക്കനാൽ&oldid=1298766" എന്ന താളിൽനിന്ന് ശേഖരിച്ചത്