ജി എൽ പി എസ് പാക്കം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാക്കം. ഇവിടെ 48 ആൺ കുട്ടികളും 40 പെൺകുട്ടികളും അടക്കം ആകെ 88 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് പാക്കം | |
|---|---|
| വിലാസം | |
പാക്കം പാക്കം പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpspakkam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15320 (സമേതം) |
| യുഡൈസ് കോഡ് | 32030200705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്പള്ളി പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലൈല കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | വിനു ചെറിയമല |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ബാബു |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Bindumc |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു.
ഭൗതികസൗകര്ങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ലക്ഷ്യം
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.802523486683622, 76.09582754471515 |zoom=13}}