ഗവ.എച്ച് .എസ്.എസ്.ആറളം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14054 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ.എച്ച് .എസ്.എസ്.ആറളം
വിലാസം
ആറളം

ആറളം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2450555
ഇമെയിൽghssaralam.aralam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14054 (സമേതം)
എച്ച് എസ് എസ് കോഡ്13041
യുഡൈസ് കോഡ്32020900809
വിക്കിഡാറ്റQ64460190
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ1002
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ278
പെൺകുട്ടികൾ169
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേന്ദ്രൻ കെ
പ്രധാന അദ്ധ്യാപകൻസജി കെ വി
പി.ടി.എ. പ്രസിഡണ്ട്ഷൈൻ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈന പ്രമോദ്
അവസാനം തിരുത്തിയത്
14-01-202214054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ ആറളം പു‍ഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കണ്ണൂർ ജില്ലയിൽ പശ്ചിമഘട്ട താഴ്‌വരയിൽ ആറളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആറുകളുടെ അളം ആയതിനാലാണ് ആറളം എന്ന പേരിൽ അറിയപ്പെടുന്നത്. ആറളം പുഴയുടെ തീരങ്ങളിൽ ഫലഭൂയിഷ്ഠമായ സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ ജനവാസമുണ്ടായിരുന്നു. കീഴ്പ്ള്ളി മുതൽ പൂതക്കുണ്ട്, മാങ്ങോട് വരെയുള്ള സ്ഥലങ്ങൾ. പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങൾ വനമേഖലകളായിരുന്നു. അന്ന് യാത്രാ സൗകര്യങ്ങൾ തീരെ കുറവായിരുന്നു. കൃഷിയും മീൻപിടുത്തവും നായാട്ടുമായിരുന്നു ജീവനോപാധികൾ. തറയും മരത്തൂണും ഒാല, പുല്ല് മേൽക്കൂരകളും അടങ്ങിയതായിരുന്നു വീടുകൾ. നെൽകൃഷിയാണ് മുഖ്യം. തികച്ചും ഗ്രാമീണ കാർഷികമേഖലയായി ജില്ലയിൽ പച്ചപ്പാർന്ന് കിടന്ന ആറളം പുഴയുടെയും അരുവികളുടെയും സംഗമകേന്ദ്രവുമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാര് വിദ്യാലയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൂസ എ
  • കുഞ്ഞിരാമൻ.കെ
  • അക്കാമ്മ മാനുവൽ
  • ധനജയൻ
  • കെ.പി.രാജൻ
  • വി രാജൻ
  • ബാലൻ എ
  • സുരേശൻ പി വി
  • പദ്മിനി
  • സിസി മാനുവൽ
  • ചാക്കോച്ചൻ എ ഡി
  • മാത്യു ജോൺ
  • കെ ആർ വിനോദിനി
  • വത്സൻ കക്കണ്ടി
  • വിൻസി വി കെ
  • ശ്രീകുമാർ ജി
  • മനോജ്‌ ഐ ആർ
  • അനിൽകുമാർ ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി.വി.നായർ- പ്രശസ്ത സർജൻ
  • അബ്ദുൽ മുനീർ കെ വി അധ്യാപകൻ
  • അബ്ദുള്ള കെ പി അധ്യാപകൻ

അധ്യാപകർ(എച്ച്.എസ്.എസ്)

  • സുരേന്ദ്രൻ കെ (പ്രിൻസിപ്പൽ )
  • ബീന എം കണ്ടത്തിൽ (സോഷ്യോളജി )
  • അനീഷ് കുമാർ ടി.വി (ഇലക്ട്രോണിക്സ് )
  • ജെയ്സ് ജോസ് (ഫിസിക്സ്)
  • ബേബി സി (ചരിത്രം)
  • സജനി ജോർജ് (ഇംഗ്ലീഷ്)
  • ബെന്നി തോമസ് (കൊമേഴ്സ് )
  • അഭയ ആർ സംഗീത ( ഗണിതം )
  • ഗീത കോറോത്ത് മാവില (മലയാളം)
  • ഉഷാകുമാരി' സി.പി.(ഹിന്ദി)
  • രതീഷ് (ഇംഗ്ലീഷ് )
  • അനു ജോർജ് (ബോട്ടണി )
  • രാജേഷ് കെ കെ (ഫിസിക്സ്)
  • ജീനസ് ഫ്രാൻസിസ് (സുവോളജി)
  • ബിന്ദു.കെ (ഗണിതം )
  • ബിന്ദു പുതിയകാവിൽ ( മലയാളം)

അധ്യാപകർ(എച്ച്.എസ്)

  • സജി കെ വി -ഹെഡ്‍മാസ്റ്റർ
  • റീന ഫിലിപ്പ്-മലയാളം
  • മുസ്തഫ കെ എം-മലയാളം
  • സക്കറിയ പി പി-അറബി
  • ശ്രീഹരി വി -സംസ്‌കൃതം
  • ലിന്റു കുര്യൻ കെ-ഇംഗ്ലീഷ്
  • -ഇംഗ്ലീഷ്
  • -ഹിന്ദി
  • ജാൻസി തോമസ്-സമൂഹ്യ ശാസ്ത്രം
  • ഷിജേഷ് ടി വി -സാമൂഹ്യ ശാസ്ത്രം
  • അജേഷ് പി ജി-ഫിസിക്കൽ സയൻസ്
  • പ്രവീണ വി സി -ഫിസിക്കൽ സയൻസ്
  • -നാച്ചുറൽ സയൻസ്
  • റഫ്ഷ സി -കണക്ക്
  • അനു ജോസ്-കണക്ക്
  • -പി ഇ ടി
  • പ്രസന്നകുമാരി -സംഗീതം

അധ്യാപകർ(പ്രൈമറി)

  • പവിത്രൻ എം ഒ
  • സന്തോഷ് ജോസഫ്
  • സിനി വർഗീസ്
  • ആൻസി
  • സീമ സി പി
  • ഷീജ പി സി
  • രാജീവൻ ടി
  • ദിൽന പി കെ
  • സവിത പി സി
  • സിൻല സിറിൽ
  • ബിനി ടി എസ്
  • സവിത പി വി
  • ടിസി കെ ജോയ്

അധ്യാപകേതര ജീവനക്കാർ

  • ലിഷ മാത്യു-ക്ലർക്ക്
  • ജയേഷ് രവീന്ദ്രൻ-ലാബ് അസിസ്റ്റന്റ്
  • ജോസഫ് ഇമ്മാനുവൽ-ലാബ് അസിസ്റ്റന്റ്
  • ജിനിഷ ബാലകൃഷ്ണൻ -ഓഫീസ് അസിസ്റ്റന്റ്
  • രെമ്യ രാജൻ -ഓഫീസ് അസിസ്റ്റന്റ്
  • ഖൈറുന്നിസ യു പി -എഫ് ടി എം
  • ഷീന -കൌന്സലർ

വഴികാട്ടി

  • ഇരിട്ടിയിൽ നിന്ന് പേരാവൂർ ഭാഗത്തേക്കു പോകുന്ന ബസ്സിൽ അഞ്ച് കി.മീ. യാത്രചെയ്ത് ഹാജിറോഡ്‌ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ആറളം ഭാഗത്തേക്കുള്ള റോഡിൽ 3 കി.മീ. ഓട്ടോറിക്ഷയിലോ കാൽനടയായോ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.
  • ഇരിട്ടിയിൽ നിന്ന് എടൂർ ആറളം പോകുന്ന ബസ്സിൽ എട്ട് കി.മീ. യാത്രചെയ്ത് ആറളം സ്കൂളിൽഎത്തിച്ചേരാവുന്നതാണ്.

{{#multimaps:11.9622332, 75.7186222 |zoom=13}}

ചിത്രശാല

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.ആറളം&oldid=1290806" എന്ന താളിൽനിന്ന് ശേഖരിച്ചത്