എടക്കര കൊളക്കാട് യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എടക്കര കൊളക്കാട് യു പി എസ് | |
|---|---|
| വിലാസം | |
കൊളക്കാട് കൊളക്കാട് പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0496 2674500 |
| ഇമെയിൽ | school16356@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16356 (സമേതം) |
| യുഡൈസ് കോഡ് | 32040900609 |
| വിക്കിഡാറ്റ | Q64550004 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല വി.കെ |
| പി.ടി.എ. പ്രസിഡണ്ട് | രാജീവൻ. കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന കെ. ആർ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 16356 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തിലെ കണ്ണിപ്പൊയിൽ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപ ജില്ലയിലാണ് സ്കൂൾ. കണ്ണിപ്പൊയിൽ സ്കൂൾ എന്നാണ് നാട്ടിൽ പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി കെട്ടിടവും വിശാലമായ കളിസ്ഥലവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അപ്പുനമ്പ്യാർ
- കേളുക്കുട്ടി
- ഗോപാലൻ
- കല്യാണി
- കാർത്യായനി
- ആലി
- ഖാദർ
- ഭാസ്കരൻ
- ക്യഷ്ണൻ
- സി.ശ്രീധരൻ
- കെ.പി.ശാന്തകുമാരി
- ബി.ലതിക
- എം.സി.സുരേഷ് ബാബു
- പി.ശിവദാസൻ
- വി.വി.അബ്ദുൾഹമീദ്
- പി.സതീദേവി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ത്യക്കേംപറമ്പത്ത് ഗോപാലൻ(മുൻ ബംഗാൾ വോളിബോൾ താരം)
- ഡോ.റജുല കാണാമ്പത്ത്(സയൻറിസ്റ്റ് ഡൽഹി)
വഴികാട്ടി
- അത്തോളി നിന്നും ചീക്കിലോട് ബസ്സിൽ 2 കി.മി യാത്രചെയ്താൽ എടക്കരകൊളക്കാട് എയുപിസ്കൂളിലെത്താം.
{{#multimaps:11.397138,75.772426|zoom=18}}