എടക്കര കൊളക്കാ‌ട് യു പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
നല്ലപാഠം
sports
2021 USS

നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ എ ഗ്രേഡ് നേടി. പ്രശസ്ത മജിഷ്യൻ പ്രെഫസർ ഗേപിനാഥ് മുതുകാടിൽ നിന്നും നല്ലപാഠം കോ ഓർഡിനേറ്റർ ഉഷാകുമാരി ഏറ്റുവാങ്ങി.






ഏഴാം ക്ലാസിൽ പഠിക്കുന്ന സത്ചിന്ത് മാധവന് 2022 ൽ തൃശൂർ ജി വി രാജ സ്പോട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു.











2021 ലെ USS സ്കോളർഷിപ്പിന് അനുതീർത്ഥ ബി മുരളി അർഹയായി. കണ്ണിപ്പൊയിൽ തായാട്ടുമ്മൽ മുരളിയുടെയും ബീനയുടെയും മകളാണ് .