എടക്കര കൊളക്കാ‌ട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16356 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എടക്കര കൊളക്കാ‌ട് യു പി എസ്
16356-4.jpg
16356-2.jpg
Logo
വിലാസം
കൊളക്കാട്

കൊളക്കാട് (പോസ്റ്റ്), അത്തോളി (വഴി), കോഴിക്കോട് (ജില്ല)
,
കൊളക്കാട് പി.ഒ.
,
673315
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2674500
ഇമെയിൽschool16356@gmail.com
കോഡുകൾ
സ്കൂൾ കോഡ്16356 (സമേതം)
യുഡൈസ് കോഡ്32040900609
വിക്കിഡാറ്റQ64550004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ പി കെ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ. കെ
എം.പി.ടി.എ. പ്രസിഡണ്ട്വ‍ർഷ ആദർശ്
അവസാനം തിരുത്തിയത്
11-03-202416356


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തിലെ കണ്ണിപ്പൊയിൽ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപ ജില്ലയിലാണ് സ്കൂൾ. കണ്ണിപ്പൊയിൽ സ്കൂൾ എന്നാണ് നാട്ടിൽ പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്. അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കെട്ടിടവും വിശാലമായ കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

NO NAME DESIGNATION
1 രാധാകൃഷ്ണൻ പി കെ HM
2 ഉഷാകുമാരി കെ വി LPST
3 ഷാജു ടി എ HINDI
4 ഷമീർ ഇ കെ ARABIC
5 ഷിമ്മി വി കെ LPST
6 അനുഷ കെ പി SANSKRIT
7 ധനിഷ കെ കെ UPST
8 അശ്വതി ദിനേശ് LPST

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 അപ്പുനമ്പ്യാർ
2 കേളുക്കുട്ടി
3 ഗോപാലൻ
4 കല്യാണി
5 കാർത്യായനി
6 ആലി
7 ഖാദർ
8 ഭാസ്കരൻ
9 ക്യഷ്ണൻ
10 സി.ശ്രീധരൻ
11 കെ.പി.ശാന്തകുമാരി
12 ബി.ലതിക
13 എം.സി.സുരേഷ് ബാബു
14 പി.ശിവദാസൻ
15 വി.വി.അബ്ദുൾഹമീദ്
16 സതീദേവി പി
17 ഷീല വി കെ

നേട്ടങ്ങൾ

സ്കൂളിലെ ജൈവവൈവിധ്യ പാർക്കിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്

നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ത്യക്കേംപറമ്പത്ത് ഗോപാലൻ(മുൻ ബംഗാൾ വോളിബോൾ താരം)
  2. ഡോ.റജുല കാണാമ്പത്ത്(സയൻറിസ്റ്റ് ഡൽഹി)

വഴികാട്ടി

  • അത്തോളി നിന്നും ചീക്കിലോട് ബസ്സിൽ 2 കി.മി യാത്രചെയ്താൽ എടക്കരകൊളക്കാട് എയുപിസ്കൂളിലെത്താം.
  • കൊയിലാണ്ടിയിൽ നിന്ന് തിരുവങ്ങൂ‍ർ വഴി അത്തോളി ചീക്കിലോട് റോഡ്.
  • കൊയിലാണ്ടിയിൽ നിന്ന് ഉള്ളിയേരി വഴി അത്തോളി ചീക്കിലോട് റോഡിൽ കണ്ണിപ്പൊയിൽ സ്ഥലം



Loading map...