എടക്കര കൊളക്കാ‌ട് യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇ പി കൃഷ്ണൻ നായരായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർഥി എടവാളേരി ചാത്തുവും.ആദ്യവർഷം ഒന്നാം തരത്തിൽ 5 കുട്ടികളായിരുന്നു. 1959ൽ സ്കൂളിന്റെ മാനേജ്മെന്റ് കവലായി കുഞ്ഞിരാമൻ ഏറ്റെടുത്തു.83 മുതൽ കവലായി കുഞ്ഞിരാമൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം. ഈ സ്കൂളിന് സ്വന്തമായി ഒരു ഏക്കർ 63 സെൻറ് സ്ഥലവും അതിൽ കെട്ടിടവുമുണ്ട്.അത്തോളി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.