ജി. യു. പി. എസ്. മുഴക്കോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJUPERINGETH (സംവാദം | സംഭാവനകൾ) (ലോഗോ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. യു. പി. എസ്. മുഴക്കോത്ത്
അറിവാണു മുഖ്യം മികവാണു ലക്ഷ്യം
വിലാസം
മുഴക്കോത്ത്

ക്ലായിക്കോട്.(പി.ഓ.) ചെറുവത്തൂർ , കാസറഗോഡ്ജില്ല
,
ക്ലായിക്കോട് പി.ഒ.
,
671313
സ്ഥാപിതം01 - ജൂൺ - 1909
വിവരങ്ങൾ
ഫോൺ04672230670
ഇമെയിൽ12540gups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12540 (സമേതം)
യുഡൈസ് കോഡ്32010700308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‍ഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ.പി.വി
പി.ടി.എ. പ്രസിഡണ്ട്രാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു കെ
അവസാനം തിരുത്തിയത്
13-01-2022BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ അറിയുക

ഭൗതിക സാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1 ഗൈഡ് സ്
2 വിദ്യാരംഗം കലാ സാഹിത്യ വേദി
3 ക്ലാസ് മാഗസിൻ
4 പ്രവൃത്തി പരിചയം
5 ശുചിത്വ സേന
6 ഇക്കോക്ലബ്ബ്
7 സ്കൂൾ ആകാശവാണി

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.

മുമ്പ് നയിച്ചവർ

മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ കൃഷ്ണൻ -02/1985
2 എൻ പി നാരു ഉണ്ണിത്തിരി 02/1985-03/1989
3 ടി കുഞ്ഞമ്പുനായർ 06/1989-04/1992
4 കെ അമ്പാടി 06/1992-03/1995
5 കെ വി ഗോവിന്ദൻ 06/1995-06/1997
6 കെ ടി എൻ രാമചന്ദ്രൻ 06/1997-05/1998
7 മാധവൻ.ടി വി 06/1998-03/2000
8 കെ വി സാവിത്രി 06/2000-06/2002
9 സി.പി . തമ്പാൻ 06/2002-05/2003
10 പാക്കത്ത് കുഞ്ഞികൃഷ്ണൻ 05/2003-05/2004
11 കെ നാരായണൻ 06/2004-03/2005
12 ഇയ്യക്കാട് രാഘവൻ 06/2005-05/2009
13 എം നാരായണൻ 06/2009-05/2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല


വഴികാട്ടി

{{#multimaps:12.24481,75.17437|zoom=13}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മുഴക്കോത്ത്&oldid=1281559" എന്ന താളിൽനിന്ന് ശേഖരിച്ചത്