ജി. യു. പി. എസ്. മുഴക്കോത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നര ഏക്കർ ഭൂമിയിലായി 8 കെട്ടിടങ്ങളുണ്ട്.ഏഴ് സ്മാർട്ട് ക്ലാസ് മുറികളും ഒരു മൾട്ടിമീഡിയ റൂമും ഒരു സ്മാർട്ട് കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്രമ

നമ്പർ

സൗകര്യങ്ങൾ എണ്ണം
1 ശാസ്ത്രലാബ് 1
2 ഗണിതലാബ് 1
3 ലൈബ്രറി 1
4 സ്മാർട്ട് ക്ലാസ്സ് റൂൂം 7
5 ടോയ് ലറ്റ് ആൺകുട്ടികൾ 9
6 ടോയ് ലറ്റ് പെൺകുട്ടികൾ 7
7 ഐ ടി റൂം 1
8 അസംബ്ലി ഹാൾ 1