ഡി വി എച്ച് എസ് കണ്ടങ്കരി

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46033SITC (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി വി എച്ച് എസ് കണ്ടങ്കരി
വിലാസം
KANDANKRY

KANDANKRY
,
THAYAMKARY P O പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - 06 - 1949
വിവരങ്ങൾ
ഫോൺ0477 2736337
ഇമെയിൽkandankarydvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46033 (സമേതം)
എച്ച് എസ് എസ് കോഡ്04115
യുഡൈസ് കോഡ്32110800101
വിക്കിഡാറ്റQ87479435
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശബരീഷ് .എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികഅനിതാംബിക എൻ
പി.ടി.എ. പ്രസിഡണ്ട്കവിത സജി
എം.പി.ടി.എ. പ്രസിഡണ്ട്വിനീത വിജയൻ നായർ
അവസാനം തിരുത്തിയത്
13-01-202246033SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം.

പ്രസിദ്ധ കവി കുഞ്ചൻ നമ്പ്യാരുടെ ക്യതികളിൽ പ്രകീർ‍ത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന പുണ്യക്ഷേത്രം - ദേവിവിലാസം ഹൈസ്കൂൾ കണ്ടങ്കരി.. കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുർത്തിയായ കണ്ടങ്കരിക്കാവിന് തെക്കുവശത്തുള്ള ആ(ശമം കുടുംബ‍ത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവർത്തച്ചിരിന്ന പള്ളിക്കൂടം സ്ഥല പരിമിതി മ‍ൂലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ് മാറി പാട്ടത്തിവരമ്പിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിട‍ത്തിലേക്ക് മാറ്റി പ്രവർത്തനം പുരോഗമ്മിച്ചു. 1949-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥപന‍ത്തിന്റെ പുരോഗതിയിൽ ധാരാളം ആളുകൾ പങ്കാളികളായി. 1959-ൽ അപ്പർ പ്രൈമറി സ്കൂളായും ഉയർത്തപ്പെട്ടു സ്കൂളിന്റെ സ്ഥപന‍ത്തിലും പുരോഗതിയിലും‍ ധാരാളം ആളുകൾ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സർവ(ശീ എൻ (ശീകണ്ഠൻനായർ, കെ.കെ.കുമാരപിള്ള തുടങ്ങിയ രാ‍ഷ്ട്രീയനേതാക്കളുടെയും ശ്രമങ്ങൾ ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ എടുത്തുപറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങൾ

സയൻസ്, കന്വ്യുുട്ടർ ലാബൂകളും, ലൈ(ബറിയും ഇവിടെയുണ്ട്. 5 ഏക്കറോളം വിസ്ത്യതിയുള്ള കോമ്പൗണ്ടിനുള്ളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയൂന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക൪മ്മോത്സുകതയും അ൪പ്പണബോധവുമുള്ള സമ൪ത്ഥരായ അധൃാപക൪ ഈ സ്കൂളി൭ന്റ നേട്ടമാണ്. സ്൭പഷൃലിസ്ററ് അധൃാപകരു൭ട അഭാവത്തിലും കലാകായികരംഗങ്ങളിൽ പരിശീലനം നൽകിവരുന്നു. വിവിധമത്സരങ്ങളിൽ പ൭ങ്കടുപ്പിച്ച് സമ്മാനാ൪ഹരാക്കുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

നല്ല രീതിയീൽ ‍പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് ‍പ്രവർത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കർ പരീക്ഷകളിൽ ഇവിടുത്തേ വിദ്യാർത്ഥികൾ നിരന്തരം വിജയികളാകുന്നുണ്ട`.

  • ക്ലാസ് മാഗസിൻ.

3ം ക്ലാസ് മുതൽ കുട്ടികൾ ക്ലാസ് മാഗസിനുകൾ തയാറാക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യേോഗം കൂടൂകയൂം കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകൾ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാർത്ഥികൾ ഉപജില്ല ജില്ലാതല മത്സരങ്ങളിൽ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികൾ പ൭ങ്കടുത്തിട്ടുണ്ട് .

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്തം, സോഷൃൽ സയ൯സ്, ഗണിതം തുടങ്ങി വിദ്യാഭാസ വകുപ്പി൭൯ കിഴിലുളള എല്ലാ ക്ലബ്ബുകളും രുപികരിച്ച് (പവ൪ത്തനം നടത്തി വരുന്നു.വാഴ,മരച്ചീനി,പച്ചക്കറികൾ തുടങ്ങിയവ സ്കൂളിൽ കൃഷി൭ചയ്യുന്നുണ്ട്.

മാനേജ്മെന്റ്

കണ്ടങ്കരി പുല്ലങ്ങടി എൻ.എസ്.എസ് കരയോഗത്തിന്റെ തുല്യ ഉടമസ്ഥതയിലുള്ള ഈ സ്ഥപന‍ത്തിന്റെ ഭരണം ഇരുകരയോഗങ്ങളിൽ നിന്നുമുള്ള 6 പേർ വീതമടങ്ങിയ കമ്മറ്റിയാണ് നിർവഹിക്കുന്നത`.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. പരമേശ്വരൻ നായർ 2. നാരായണൻ നായർ 3. ഗോപിനാഥൻ നായർ 4. റ്റീ. ആർ. ദിവാകരകൂറുപ്പ് 5. ഡി. ഗോപാലക്യഷ്ണൻ നായർ 6.പി .ശ്രീജാദേവി 7.ശോഭന കുമാരി 8.ശ്രീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അർജ്ജൂന അവാർഡ് ജേതാവ് - പ്രസിദ്ധബോക്സീംങ് താരം -ജോൺസൺ .വി കാനേ യിംഗ് കയാക്കിംഗ് ദേശിയ താരം -ജെസിമോൾ ദേവസ്യ പ്രസിദ്ധ കഥകളി നടൻ - കലാമണ്ഡലം ഷണ്മ്മൂഖൻ റിട്ട. ഐ.എ.എസ്. - ശിവാനന്ദൻ

സ്കൂൾ
സ്കൂൾ

വഴികാട്ടി

1.മങ്കൊമ്പ്   ചമ്പക്കുളം  റോഡിൽ   കണ്ടങ്കരി  എന്ന സ്ഥലത്ത്.


{{#multimaps: 9.3954902,76.4292561 | zoom=18}} |} |}


"https://schoolwiki.in/index.php?title=ഡി_വി_എച്ച്_എസ്_കണ്ടങ്കരി&oldid=1279520" എന്ന താളിൽനിന്ന് ശേഖരിച്ചത്