Schoolwiki സംരംഭത്തിൽ നിന്ന്
എച്ച് സ് വിഭാഗം 15 മുറികളിലായി 2 കെട്ടിടങ്ങളിൽ 529 കുട്ടികൾ 14 ഡിവിഷനുകളിൽ പഠിക്കുന്നു
.21 അധ്യാപകർ ജോലി ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് , എൻ സി സി ,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് , നാഷണൽ കസ്റ്റംസ് കോർപ് സ് , യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ എസ്എസ്എൽസി ദശദിന ക്യാമ്പ് 6 മണി മുതൽ 6 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, അടൽ ടിങ്കറിംങ് ലാബ് എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
മികച്ച കായിക പരീശീലനവും ഇവിടെ നടന്നു വരുന്നു.
പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായി ഉണ്ട്.
എസ് എസ് എൽ സി റിസൾട്ട്
വർഷം
ആകെ
കുട്ടികൾ
ശതമാനം
ഫുൾ എ പ്ലസ്
2015-16
160
100
4
2016-17
164
100
5
2017-18
152
100
8
2018-19
179
99
18
2019-20
175
100
28
2020-21
196
100
54
ഹെഡ്മിസ്ട്രസ്
ഗീതാദേവി റ്റി ജി
അദ്ധ്യാപകർ
SL NO
NAME OF TEACHER
DESIGNATION
QUALIFICATION
IN CHARGES
PHOTO
2
DOMINIC SEBASTIAN A J
HST,
ENGLISH
BA BEd.
SITC
JRC
3
SHAJI P J
HST,
SOCIAL SCIENCE
MA,
BEd
LK MASTER
SOCIAL
SCIENCE CLUB
4
RANEESH MS
HST
Mathematics
M.Sc
BEd PGDCA
5
JEENA JOHNY
HST
Maths
M.Sc
BEd SET
6
P J SANTHOSH
HST,
Natural Science
BSc
BEd
SCIENCE LAB
7
NISHA
HST
Malayalam
MA,
BEd,TTC
VIDYARENGAM
8
VIJUPRIYA V S
HST
physical science
MSc.
B.Ed SET
LK MISTRESS
SCIENCE CLUB
9
SINI L
HST
Malayalam
MA , Bed ,
SET
10
JYOTHI LEKSHMI V
HST
MATHS
M Sc ,
B Ed , SET
MAHS CLUB
11
AJITHA KUMARY R
HST
SANSCRIT
PG,
B.Ed
NCC
SANSCRIT
CLUB
12
BINDU S
HST
MATHEMATICS
MSc ,
BEd, SET
13
JAYASREE JACOB
HST
SOCIAL SCIENCE
MA
BEd
SPC
14
PAULSON KOSHY
HST
Physical Science
M.Sc,
B.Ed.
ATAL TINKERING LAB
15
Sandhya MS
HST
MALAYALAM
MA.
BEd. SET
LIBRARY
16
REMADEVI GS
HS
physical Education
C.ped
SPORTS
17
SHEELA .J
HST
MALAYALAM
MA,
B Ed, SET
SENIOR TR
18
REJANI P
HST
physical science
MSc,
BEd , SET
JSITC
19
PREETHY UMMACHAN
HST
ENGLISH
MA,
M.Ed ,SET.
20
DIVYA JOHN
HST
SOCIAL SCIENCE
MA
BEd
GANDHIDARSHAN
SPACE
21
SEBASTIAN TC
Drawing
Teacher (hs)
Diploma
in Drawing
NATIONAL
CUSTOMS
CORPS