ജി എൽ പി സ്ക്കൂൾ തെക്കേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി സ്ക്കൂൾ തെക്കേക്കര | |
---|---|
വിലാസം | |
കടന്നപ്പള്ളി തെക്കേക്കര കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0497 2801142 |
ഇമെയിൽ | glpsthekkekara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13519 (സമേതം) |
യുഡൈസ് കോഡ് | 32021400904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത.എം |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ്.എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
13-01-2022 | 13519 |
ചരിത്രം
തെക്കേക്കര കോട്ടത്തും ചാൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. വർഷ കാലങ്ങളിൽ വയലും തോടും കടന്ന് യാത്ര ചെയ്യേണ്ടിവരുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും ' ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 1985 ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അതോടെ ഒരു ചെറിയ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം സഫലീകൃതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
വഴികാട്ടി
{{#multimaps:12.085049568128516, 75.28215955414585 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|