ഗവ.എൽ.പി.എസ്. കിടാരക്കുഴി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്. കിടാരക്കുഴി | |
|---|---|
| വിലാസം | |
കിടാരക്കുഴി കിടാരക്കുഴി. Po പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 0471 2485515 |
| ഇമെയിൽ | lpskidarakuzhi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44205 (സമേതം) |
| യുഡൈസ് കോഡ് | 32140200501 |
| വിക്കിഡാറ്റ | Q64036075 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 60 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 81 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത ജി.എൽ |
| പി.ടി.എ. പ്രസിഡണ്ട് | നിനു . ടി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 44205 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ് എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സിലും മികവുറ്റ ക്ലാസ് ലൈബ്രറി,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ,മാജിക് വാൾ .
പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർറൂം .
മികച്ച സ്കൂൾ ലൈബ്രറി,ലാബ് .
ആകർഷകമായ പാർക്ക് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .
{{#multimaps:8.39326,77.01866| width=80%| | zoom=18 }}