ഗവ.യു.പി.എസ് കുന്നിട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് കുന്നിട | |
---|---|
വിലാസം | |
കുന്നിട ഗവ. യു പി സ്കൂൾ, കുന്നിട , കുറുമ്പകര പി.ഒ. , 689695 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1947 |
വിവരങ്ങൾ | |
ഫോൺ | 04734 247339 |
ഇമെയിൽ | gupskunnida@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38252 (സമേതം) |
യുഡൈസ് കോഡ് | 32120100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | രേഖ മണിക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
11-01-2022 | Rethi devi |
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്.
1947ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് സ്ഥലം നൽകിയത് നെടുങ്ങോട്ടു വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന സുമനസ്സാണ്. എൽ പി വിഭാഗം മാത്രമായി തുടങ്ങിയ സ്കൂളിന് അന്ന് ഓല മേഞ്ഞ ഒറ്റക്കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ വർഷം 70 കുട്ടികളാണ് ഉണ്ടായിരുന്നത്. പ്രഥമാധ്യാപകൻ ശ്രീ പരമു പിള്ള സർ ഉൾപ്പെടെ ആറ് അധ്യാപകരും ഉണ്ടായിരുന്നു. MLA ശ്രീ സി പി കരുണാകര പിള്ള പഞ്ചായത്ത് മെമ്പർ ശ്രീ പി ആർ ഗോപാലകൃഷ്ണപിള്ള എന്നിവരുടെ ശ്രമഫലമായി 1952 മുതൽ ഇവിടെ യു പി വിഭാഗം ക്ലാസുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.0886504,76.706502|zoom=13}}