ഗവ. എൽ പി എസ് അണ്ടൂർകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് അണ്ടൂർകോണം | |
---|---|
പ്രമാണം:1567865464054jpg | |
വിലാസം | |
അണ്ടുർകോണം ഗവൺമെൻ്റ് എൽ.പി.എസ് അണ്ടുർക്കോണം,അണ്ടുർകോണം , അണ്ടുർകോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഇമെയിൽ | andoorkonamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43439 (സമേതം) |
യുഡൈസ് കോഡ് | 32140300301 |
വിക്കിഡാറ്റ | Q64037130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈമ എ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | നിസ്സാറുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
11-01-2022 | 43439 |
ചരിത്രം
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി . തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ
1.എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ 2.മികച്ച പാചകശാല 3. മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ 4.കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം 5.ആഡിറ്റോറിയം 6.ക്ലാസ് റൂം ലൈബ്രറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. .സയൻസ് ക്ലബ് .സാമൂഹ്യശാസ്ത്രം ക്ലബ് .ഗണിത ക്ലബ് .ഇംഗ്ലീഷ് ക്ലബ്
*Talent lab * പരിസ്ഥിതി ക്ലബ്ബ് * ഗാന്ധി ദർശൻ * വിദ്യാരംഗം * സ്പോർട്സ് ക്ലബ്ബ് *ബാല സഭ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.592501,76.8508841, | zoom=12 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43439
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ