ജി യു പി എസ് കിനാലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കിനാലൂർ | |
---|---|
പ്രമാണം:47553 school photo | |
വിലാസം | |
കിനാലൂർ കിനാലൂർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 10 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | kinalurgup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47553 (സമേതം) |
യുഡൈസ് കോഡ് | 32040101103 |
വിക്കിഡാറ്റ | Q64552280 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 320 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ബാരി എ |
പി.ടി.എ. പ്രസിഡണ്ട് | അരവിന്ദാക്ഷൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
11-01-2022 | 47553 |
കോഴിക്കോട് ജില്ലയിൽ താമരശ്ശോരി വിദ്യാഭ്യാസജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കിനാലൂർ. 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും , കമ്പ്യൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം ( SAT)നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും,പ്രവർത്തിക്കുന്നു.പാചകപുരയുടെ നിർമ്മാന്നം കഴിയാറായി.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അബ്ദുൽ ബാരി. എ
അബ്ദുൽ ഗഫാർ ടി കെ
ഗിരിജ വി പി
കൃഷ്ണ കുമാർ യു
സാലിഹാബി ടി വി
സനിൽ കെ എസ്
ഷൈനി ത്രേസി വിക്ടർ
സിദ്ധിഖ് പി
സുഭജ കെ
സുജ എൻ പി
സുമിത എസ്
പാഠ്യേതര പ്രവർത്തനങ്ങൾ
എറ്റിസ്ൻ സയൻസ് ക്ളബ്
രാമനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
തന്നൽ പരിസ്തിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
നേർക്കാഴ്ച
വഴികാട്ടി
{{#multimaps:11.460901,75.851951|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47553
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ