ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കൊടൂവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരുഗവ്ണ്മെന്റ് വിദ്യാലയമാണ് 'ജീ എം യു പി സ്കൂൾ കരുവൻ പൊയിൽ .
| ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ | |
|---|---|
| വിലാസം | |
കരുവൻപൊയിൽ കരുവൻപൊയിൽ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0495 2212134 |
| ഇമെയിൽ | gmupskaruvampoyil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47463 (സമേതം) |
| യുഡൈസ് കോഡ് | 32040300308 |
| വിക്കിഡാറ്റ | Q64551705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവള്ളി മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 600 |
| പെൺകുട്ടികൾ | 541 |
| ആകെ വിദ്യാർത്ഥികൾ | 1141 |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന എ.വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ പി.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 47463-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
ഗവണ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | കോതുർ മുഹമ്മദ് | |
| 2 | ശങ്കരൻ | |
| 3 | പത്മാവതി | |
| 4 | അബൂബക്കർ | |
| 5 | ജോസഫ് | |
| 6 | ടി പി സി മുഹമ്മദ് | |
| 7 | ഹുസൈൻ കുട്ടി | |
| 8 | സ്വർണലത | |
| 9 | അമ്മദ്‌കുട്ടി | |
| 10 | ഗോവിന്ദൻ | |
| 11 | നാരായണൻ | |
| 12 | സുനന്ദാ ദേവി | |
| 13 | അബ്ദുൽ റസാഖ് എൻ.പി | |
| 14 | അബ്ദുൽ മജീദ് | |
| 15 | അബ്ദുൽ അസീസ് .ഇ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി, എൻ എച് 212കൊടുവള്ളി യിൽ നിന്നും എൻ ഐ ടി റോഡിൽ കരുവന്പൊയിൽ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3491560, 75.9290539 | width=800px | zoom=16 }}
11.5165801,75.7687354, GMUPS Karuvampoil
</googlemap>
|
|