ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(GMUPS KARUVAMPOIL/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്.