ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(GMUPS KARUVAMPOIL/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

  • ടൈൽ പാകിയ, പൂർണമായും വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ മുറികളിലും ശബ്ദ സംവിധാനം .
  • ആഡിറ്റോറിയം.
  • ലൈബ്രറി, ലബോറട്ടറി
  • ഓപ്പൺ എയർ സ്റ്റേജ്
  • പൂർണമായും എൽ പി ജി സംവിധാനത്തോട് കൂടിയ അടുക്കള .
  • ആധുനിക സംവിധാനത്തോട് കൂടിയ ഫാക്കൽറ്റി റൂം.
  • കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട്

==