ചാലാട് സെൻട്രൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ ചാലാട് എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ .

ചാലാട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ04972706058
ഇമെയിൽschool13629@gmail.com
കോഡുകൾ
സ്കൂൾ കോഡ്13629 (സമേതം)
യുഡൈസ് കോഡ്32021300404
വിക്കിഡാറ്റQ64458815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി വി വി
പി.ടി.എ. പ്രസിഡണ്ട്മുരുകൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സബീന പി പി
അവസാനം തിരുത്തിയത്
11-01-202213629


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞബുട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .

മാനേജ്‌മെന്റ്

നിഷി എം.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.8880129,75.359143| width=800px | zoom=12 }}