സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തെക്കുംതറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ എസ് യു പി എസ് തെക്കുംതറ . ഇവിടെ 180 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 349 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എ എസ് യു പി എസ് തെക്കുംതറ
വിലാസം
തെക്കുംതറ

തെക്കുംതറ
,
തെക്കും തറ പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽasupsthekkumthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15256 (സമേതം)
യുഡൈസ് കോഡ്32030300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വേങ്ങപ്പള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സത്യജിത്ത്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ പി എ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌നി
അവസാനം തിരുത്തിയത്
11-01-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കളത്തിൽ ചാപ്പുണ്ണിനായർ
  2. ചന്തുക്കുറുപ്പ് മാസ്റ്റർ
  3. ശ്രീധരൻ മാസ്റ്റർ
  4. രാധാകൃഷ്ണൻ മാസ്റ്റർ
  5. ചന്ദ്രിക ടീച്ചർ
  6. നളിനി ടീച്ചർ
  7. ദിനേശൻ മാസ്റ്റർ
  8. MK MEERA

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.649073, 76.041114|zoom=13}}

  • കൽപ്പറ്റയിൽ നിന്നും മുണ്ടേരി വഴി 7കിലോമീറ്റർ സഞ്ചരിച്ചും കമ്പളക്കാട് നിന്ന് കോട്ടത്തറ വഴി 7 കിലോമീറ്റർ സഞ്ചരിച്ചും പിണങ്ങോട് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചും തെക്കുംതറ സ്കൂളിലെത്താം.
  • തെക്കുംതറ തേതന ഭഗവതിക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=എ_എസ്_യു_പി_എസ്_തെക്കുംതറ&oldid=1238467" എന്ന താളിൽനിന്ന് ശേഖരിച്ചത്