എ എസ് യു പി എസ് തെക്കുംതറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഒരുപാടു അംഗീകാരങ്ങൾ സ്കൂളിന് കിട്ടിയിട്ടുണ്ട് .lss,uss, അംഗീകാരങ്ങൾ ,വിവിധ സ്കോളർഷിപ്പുകൾ എന്നിവ സ്കൂളിന് കിട്ടിയിട്ടുണ്ട് .

സ്കൂളിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ

സ്ഥാപകമാനേജർ എ കുഞ്ഞിരാമൻനായർ സ്മാരക എൻഡോവ്മെന്റ്

പി , ചന്തുകുറുപ്പ് മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്

പി . കുഞ്ഞിരാമൻ  മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്

വി എം കേശവാൻ നമ്പ്യാര് &പാർവതി നേത്യാർ സ്മാരക എൻഡോവ്മെന്റ്

വൈത്തിരി സബ് ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനുള്ള അംഗീകാരം നിരവധി തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട് , this is one of the well conducted u p school in this sub district എന്നാണ് വൈത്തിരി ഉപജില്ലാ ഓഫീസർ ഈ വിദ്യാലയത്തെ കുറിച്ച് വാർഷിക പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുള്ളത് ,SSLC PIUS TWOപരീക്ഷകളിൽ സമീപ വിദ്യാലയങ്ങളിൽ സവിശേഷവിജയം നേടുന്ന വിദ്യാർത്ഥികളിൽ ഏറിയ പങ്കും ഈ വിദ്യാലയങ്ങളിലെ പൂർവ വിദ്യാർത്ഥി സമ്പത്താണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ മികച്ച സ്കൂളിലനുള്ള സമ്മാനവും സാഹിത്യ പ്രതിഭ പുരസ്കാരവും നിരവധി തവണ സ്കൂളിൽ എത്തിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം