എ എസ് യു പി എസ് തെക്കുംതറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എൽ  പി വിഭാഗത്തിൽ സംഗീത ടീച്ചറിന്റെയും യു പി  വിഭാഗത്തിൽ സ്മിത ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻസ് ക്ലബ്ബിൽ

മികവാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്.എല്ലാ വർഷത്തിലും ജില്ലാതലത്തിൽ ശാസ്ത്ര ക്വിസ് നടത്താറുണ്ട് .സ്കൂളിലെ പൂർവ ശാസ്ത്ര അധ്യാപകൻ ഭാസ്കരൻ മാസ്റ്ററുടെ പരേതരായ മാതാപിതാക്കൾ വി എം കേശവൻ നമ്പ്യാർ പാർവതി നേത്യാർ എന്നിവരുടെ സ്മരണാർത്ഥം ആണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്