എ എസ് യു പി എസ് തെക്കുംതറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭിന്നശേഷി ദിനാചരണം

സ്കൂളിൽ അക്കാദമിക്  ,അക്കാദമികേതര പ്രവർത്തനങ്ങൾ നടത്താറുണ്ട് ,ദിനാചരണങ്ങൾ,ഓൺലൈൻ ക്ലാസ്,ഓഫ് ലൈൻ ക്ലാസ് കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ എന്നിവ ചെയ്യാറുണ്ട്

.സ്കൂളിൽ നടത്താറുള്ള  പ്രധാന പ്രവർത്തനങ്ങൾ

  • അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ
  • ഗൃഹ സന്ദർശനം
  • പ്രവേശനോത്സവം
  • പിടിഎ ജനറൽ ബോഡി യോഗം
  • പിടിഎ എക്സിക്യൂട്ടീവ് യോഗം
  • ക്ലാസ് പിടിഎ
  • കലാമേള
  • കായികമേള
  • ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേള
  • വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൂൾ പാർലമെന്റ് ഇലക്ഷൻ
  • പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്,  ഉല്ലാസ ഗണിതം
  • സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം
  • യൂണിറ്റ് ടേം ഇവാലുവേഷൻ
  • സ്കൂൾ ലാബ്
  • സ്കൂൾ ലൈബ്രറി
  • അമ്മവായന.-അമ്മമാർക്ക് പുസ്തകവിവരണം.
  • പ്രതിഭയെ തേടി.-നാട്ടിലുള്ള പ്രതിഭയെ തേടിയുള്ള യാത്ര.
  • പ്രഭാതഭക്ഷണം
  • ഉച്ചഭക്ഷണം, യൂണിഫോം വിതരണം ,പഠനയാത്രകൾ
  • ആരോഗ്യ വകുപ്പിൻെറ വിവിധ പ്രവർത്തനങ്ങൾ
  • ശുചിത്വ പരിപാടികൾ
  • പച്ചക്കറി കൃഷി
  • ഹരിതവൽക്കരണം
  • കലാകായിക പ്രവൃത്തി പരിചയ ക്ലാസുകൾ
  • ദിനാഘോഷങ്ങൾ
  • ഗോത്രസാരഥി
  • ഊരുസന്ദർശനം
  • ഗോത്ര കലാമേള