സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി

20:12, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ0468 2312158
ഇമെയിൽhmstthomas@gmail.com
കോഡുകൾ
സ്കൂൾ കോഡ്38039 (സമേതം)
യുഡൈസ് കോഡ്32120401402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമത്തായി ചാക്കോ
പ്രധാന അദ്ധ്യാപികആഷ തോമസ്
പി.ടി.എ. പ്രസിഡണ്ട്റോയി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റീന ബേബി
അവസാനം തിരുത്തിയത്
10-01-2022THARACHANDRAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയിൽ 1910-ൽ ഒരു അംഗീകൃത മിഡിൽ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളർന്നത്.1921 -ൽ ഒരു ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.

spc

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  എസ് .പി. സി
  റെഡ് ക്രോസ്സ്  
  • ക്ലാസ് മാഗസിൻ.
  റോഡ് സേഫ്റ്റി 
  ആന്റ്റി നാർക്കോട്ടിക് 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  കുുട്ടിക്കൂട്ടം

.വഴിക്കണ്ണ്

മാനേജ്മെന്റ്

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയാണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ഡബ്ളു.സി .എബ്രഹാം (1910-1913)

മത്തായി ഫിലിപ്പോസ്(1913-1914)

ചാക്കോ കോശി (1914-1919)

പി.ഒ. ഉമ്മൻ(1919-1937)

സി. ജെ. തോമസ് (1937-1949)

എം. മാത്യു(1949-1959)

ഫിലിപ്പ് നൈനാൻ(1959-1962)

്റി. റ്റി. ഉണ്ണണ്ണി(1962-1972)

സാറാമ്മ സി. തോമസ് (1972-1978)

പി. സി. ജോസഫ്(1978-1981)

തോമസ് മാത്യു,(1981-1985)

ഏലിയാമ്മ സാമുവേൽ(1985-1986൦

മോളി മാത്യു,(1986-1995)

ശോശാമ്മ ഡാനിയേൽ(1995-1996)

ആനി ജോൺ(1996-2001)

റ്റി. റ്റി. മറിയാമ്മ (2001-2002)

റേച്ചൽ മാത്യു,(2002-2003)

എലിസബേത്ത് വർക്കി,(2003-2005)

ലിസിയമ്മ ഡാനിയേൽ(2005-2006)

Achamma Thomas (2006-2015)


|class="wikitable" style="text-align:center; width:300px; height:500px" border="1" |-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ, ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്താ, പി.വി.നീലകണ്ഠപിള്ള,കാലം ചെയ്ത ഡോ.അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്താ, കവി കടമ്മനിട്ട രാമകൃഷ്ണൻ

വഴികാട്ടി

{{#multimaps:9.33647,76.70904|zoom=13}} |-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴഞ്ചേരി പട്ടണത്തിൽ നിന്നും 200 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു

|} |} {{#multimaps:9.3580612,76.6202747|zoom=15}}