ജെ.ബി.എസ് ചെറിയനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ജെ.ബിഎസ് ചെറിയനാട്.
ജെ.ബി.എസ് ചെറിയനാട് | |
---|---|
വിലാസം | |
ചെറിയനാട് ചെറിയനാട് , ചെറിയനാട് പി.ഒ. , 689511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2361815 |
ഇമെയിൽ | jbgs2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36310 (സമേതം) |
യുഡൈസ് കോഡ് | 32110300701 |
വിക്കിഡാറ്റ | Q87479093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറിയനാട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 264 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി യു |
അവസാനം തിരുത്തിയത് | |
10-01-2022 | 36310 |
ചരിത്രം
ചെറിയനാട്ടുകാർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെന്റ് ജെ.ബിഎസ് ചെറിയനാട്. പഴയകാല പ്രൗഢിയിൽ നിന്ന് തകർച്ചയുടെ വക്കിലെത്തിയ ഈ വിദ്യാലയ മുത്തശ്ശി ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് ഇന്ന് ചെങ്ങന്നൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 355 കുരുന്നുകൾ ഇന്നിവിടെ പഠനം നടത്തുന്നു. സഹോദരി സഹോദരന്മാരെ പോലെ ചെറിയനാട് ജംഗ്ഷനിൽ നിലകൊണ്ട 2 വിദ്യാലയങ്ങളുടെ കൂടിച്ചേരലാണ് ഇന്ന് കാണുന്ന ജെ ബിസ്കൂൾ . 1900 ൽ ആൺ കുട്ടികൾക്കായി സ്ഥാപിതമായ ജൂനിയർ ബേസിക് സ്കൂളും 1920 ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ജൂനിയർ ബേസിക് ഗേൾസ് സ്കൂളും 2004-05 കാലത്ത് ഒന്നിച്ചു ചേർന്നാണ് ഇന്ന് കാണുന്ന ജെ ബി എസ് എന്ന മിക്സഡ് സ്കൂൾ രൂപീകൃതമായത്.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടം'
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ജെ.ബി.എസ് ചെറിയനാട് അക്ഷരവൃക്ഷം.
അംഗീകാരങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
number | Name | year | ||
---|---|---|---|---|
1 | Padmakumari c | 2016 | 2021 | |
2 | ||||
3 | ||||
4 | ||||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 0.300 കി.മി അകലം.
|----
- --
{{#multimaps:9.2759434,76.5865123|zoom=12}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36310
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ